Tag: LOCAL NEWS
കൊയിലാണ്ടിയിൽ കനത്ത മഴ തുടരുന്നു
അടുത്ത നാലുദിവസം സംസ്ഥാനത്ത് തീവ്രമഴ, നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് മേഘാവൃതമായ അന്തരീക്ഷത്തിനും മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു. പ്രവചനം ശരിയാക്കി കനത്ത മഴ തുടരുകയാണ്. ഉച്ചക്ക് ... Read More
സാഹിത്യസംവാദം ശ്രദ്ധേയമായി
നിരൂപകൻ ഡോ. പി. സുരേഷ് മോഡറേറ്ററായി ചെറുവണ്ണൂർ :ആവള കുട്ടോത്ത് ജിഎച്ച്എസ്എസിൽ സുവർണജൂബിലിയോട് അനുബന്ധിച്ച് എഴുത്ത്: ജീവിതവും അനുഭ വവും എന്ന പേരിൽ സാഹിത്യസംവാദം സംഘടിപ്പിച്ചു. സാഹിത്യകാരൻ മാരായ ജയചന്ദ്രൻ മൊകേരി, ഡോ. സോമൻ ... Read More
അപകടാവസ്ഥയിൽ പൂളാടിക്കുന്ന് ജലസംഭരണി;മനുഷ്യാ-വകാശക്കമ്മിഷൻ കേസെടുത്തു
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു കോഴിക്കോട്: അപകടാവസ്ഥയിൽ തുടരുന്ന പൂളാടിക്കുന്നിലെ ജലസംഭരണിയെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തി ഏഴുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശക്കമ്മിഷൻ. ജല അതോറിറ്റി മലാപ്പറമ്പ് ഡിവിഷൻ എക്സി. എൻജിനിയർക്കാണ് ... Read More
ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡുമായി ആന്തട്ട ഗവ:യുപി സ്കൂൾ
പഠനം ഇനി മികവുറ്റതാകും കൊയിലാണ്ടി :ആന്തട്ട ഗവൺമെൻറ് യുപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനം മികവുറ്റതാക്കാൻ പുതിയൊരു ഡിജിറ്റൽ ഡിവൈസ് കൂടി സ്കൂളിലൊരുങ്ങി. സ്കൂളിൽ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുള്ള ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡ് ക്ലാസ് മുറിയെ ... Read More
വിലപ്പെട്ട രേഖകളടങ്ങിയ കവർ നഷ്ടപ്പെട്ടു
ആധാരവുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടു കൊയിലാണ്ടി: 2024 ജൂലൈ 10 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്കും 4 മണിക്കും ഇടയിൽ ചൊമ്പലയിൽ നിന്നും കൊയിലാണ്ടി യാത്രക്കിടയിൽ കാറിൽ നിന്നും ആധാരവുമായി ബന്ധപ്പെട്ട വിലപ്പെട്ട ... Read More
ഖുര് ആന് മനപാഠ മല്സരം; ഗ്രാൻ്റ് ഫിനാലെ കൊയിലാണ്ടിയില്
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും കൊയിലാണ്ടി : റിയാദു സ്വാലിഹീന് ഫാമിലി ഗ്രൂപ്പ് ,കുവൈത്ത് സംഘടിപ്പിക്കുന്ന ഖുര്ആന് മനപാഠ മല്സര അവസാന ഘട്ടം (ഗ്രാന്റ് ഫിനാലെ)ജൂലായ് 13ന് കൊയിലാണ്ടി മുന്നാസ് ... Read More
കൊല്ലത്ത് നിന്നും മോഷ്ടിച്ച ബൈക്കുമായി മൂന്നുപേർ ബാലുശ്ശേരിയിൽ പിടിയിൽ
കൊല്ലത്ത് നിന്ന് കാണാതായ രണ്ട് ബൈക്കുകളും ഇവരുടെ അടുത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട് കൊയിലാണ്ടി: കൊല്ലത്തുനിന്നും മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേര് പിടിയിൽ. ഇന്നലെ രാത്രി ബാലുശ്ശേരി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ നിര്മ്മല്ലൂരില് വെച്ചാണ് പ്രതികള് പിടിയിലായത്. ... Read More
