Tag: LOCAL NEWS
ജലജീവൻ പദ്ധതിക്കു വേണ്ടി റോഡ് പൊളിച്ചു; വ്യാപാരികൾക്ക് തീരാ ദുരിതം
പൂക്കാട് മർച്ചന്റ്സ് അസോസിയേഷൻ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ കളക്ടർക്ക് പരാതി നൽകാനാണ് തീരുമാനം പൂക്കാട്: ജലജീവൻ പദ്ധതിക്കു വേണ്ടി അങ്ങാടിയിലെ റോഡ് പൊളിച്ചു മാറ്റിയതോടെ കടകളുടെ മുമ്പിൽ ചളിയും മഴവെള്ളവും കെട്ടിക്കിടക്കുകയാണ്. ഇതുകാരണം ആളുകൾ ... Read More
കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചു
ആനക്കൂട്ടം രാത്രിയാവുമ്പോൾ മേഖലയിലുടനീളം നാശം വിതക്കുകയാണ് കോടഞ്ചേരി :മരുതിലാവിലും ചിപ്പിലിത്തോട്ടിലും കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചു. വനാതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടം രാത്രിയാവുമ്പോൾ മേഖലയിലുടനീളം നാശം വിതക്കുകയാണ് ചെയ്യുന്നത്. നാട്ടുകാർ പറയുന്നത് ചൊവ്വാഴ്ച വൈകീട്ടും പ്രദേശത്ത് ആനയെ കണ്ടിട്ടുണ്ടെന്നാണ്. ... Read More
ഏകദിന ശില്പശാല സംഘടിപ്പിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: പന്തലായനിബ്ലോക്ക് പഞ്ചായത്ത് വനിത ശിശു വികസന വകുപ്പും, ശിശു സംരക്ഷണ സമിതിയും ചേർന്ന് ഏകദിന ശില്പശാല സംഘടിപ്പിച്ചു. വിപണന കേന്ദ്രം ഹാളിൽ ... Read More
കോഴിക്കോട് മെഡിക്കൽ കോളേജിൽ ലാബ് റിസൽട്ടിന് നീണ്ട കാത്തിരിപ്പ്
വിഭാഗങ്ങളിൽ നിന്ന് നിർദേശിക്കുന്ന സാംപിളുകളുടെ ഫലം ക്ലിനിക്കൽ ബയോ കെമിസ്ട്രി, പത്തോളജി ലാബുകളിൽ നിന്നു മണിക്കൂറുകൾ കഴിഞ്ഞാണു കിട്ടുന്നത് കോഴിക്കോട്: കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയ്ക് എത്തുന്ന രോഗികൾ വിവിധ ലാബ് പരിശോധനകളുടെ ഫലത്തിന് ... Read More
മഴ ;കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
അടുത്ത 5 ദിവസം കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു തിരുവനന്തപുരം: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, ... Read More
കക്കട്ടിൽ സ്ഥിതിചെയ്യുന്ന മത്സ്യമാർക്കറ്റ് ദയനീയാവസ്ഥയിൽ
ഈ കെട്ടിടത്തിനു മുകളിൽ നൂറുകണക്കിന് ആളുകൾ ദിവസേന ആശ്രയിക്കുന്ന അക്ഷയകേന്ദ്രവും ഉണ്ട് കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്ത് ആസ്ഥാനമായ കക്കട്ടിൽ സ്ഥിതിചെയ്യുന്ന മത്സ്യമാർക്കറ്റ് ദയനീയാവസ്ഥയിൽ ആണ് ഉള്ളത്. അശാസ്ത്രീയമായ നിർമാണവും വെളിച്ചക്കുറവും കാരണം ഇതിനകത്ത് മത്സ്യവിൽപ്പന ... Read More
പ്രതിഭാ സംഗമം; ഉന്നത വിജയികളെ അനുമോദിച്ചു
മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു മൂടാടി : മൂടാടി ശ്രീനാരായണ ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ നേതൃത്വത്തിൽ എൽഎസ്എസ് ,യുഎസ്എസ് വിജയിച്ചവരെയും എസ്എസ്എൽസി പ്ലസ് ടു മുഴുവൻ വിഷയങ്ങളിൽ എ ... Read More
