Tag: LOCAL NEWS
സ്വകാര്യ ബസുകൾക്ക് ഇടയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ചാലിയം - സിറ്റി റൂട്ടിൽ ഓടുന്ന 'നജീബ്', പരപ്പനങ്ങാടി - കോഴിക്കോട് റൂട്ടിൽ ഓടുന്ന 'ചെമ്പകം' എന്നീ ബസുകൾക്കിടയിൽപ്പെട്ടായിരുന്നു അപകടം കോഴിക്കോട്: ഫറോക്ക് മണ്ണൂർ പ്രബോധിനി ജംക്‌ഷനിൽ സ്വകാര്യ ബസുകൾക്ക് ഇടയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ... Read More
വീട് കുത്തിത്തുറന്ന് 18 പവൻ സ്വർണം കവർന്നു…
നാദാപുരം ഇൻസ്പെക്‌ടർ ശ്യാംരാജ് ജെ. നായരുടെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി കോഴിക്കോട്: പുറമേരിയിൽ വീട്ടിൽ നിന്ന് 18 പവൻ സ്വർണ്ണാഭരണം മോഷണം പോയി. ടൗൺ പരിസരത്തെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം ... Read More
കൊയിലാണ്ടി മുനിസിപ്പൽ തല പ്രവേശനോത്സവം നടന്നു
പരിപാടി കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:മുനിസിപ്പൽ തല പ്രവേശനോത്സവം കോതമംഗലം ജി.എൽ.പി സ്കൂളിൽ വെച്ച് നടന്നു. പരിപാടി കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്‌തു.ചടങ്ങിൽ കൊയിലാണ്ടി ... Read More
മൂടാടി ഗോകലെ യു. പി സ്കൂൾ പ്രവേശനോത്സവം നടന്നു
പരിപാടി മൂടാടി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ അഡ്വ ഷഹീർ ഉദ്ഘാടനം ചെയ്തു മൂടാടി:മൂടാടി ഗോകലെ യു. പി സ്കൂളിന്റെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. പരിപാടി മൂടാടി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ... Read More
വർണ്ണ കൂടാരം സമാപിച്ചു
വർണക്കൂടാരത്തിൻ്റെ ഭാഗമായി ചിത്രോത്സവം പ്രകൃതിനടത്തം, പരിസരശുചീകരണം, കളിയരങ്ങ് എന്നിവ നടന്നു കൊയിലാണ്ടി:പുളിയഞ്ചേരി കെ.ടി ശ്രീധരൻ സ്മാരകവായനശാലയുടെ നേതൃത്വത്തിൽ നടന്ന കെ ടി എസ് ബാലവേദി വർണ്ണകൂടാരം സമാപിച്ചു. പരിപാടിയുടെ സമാപനം ഊർമ്മിള ടീച്ചർ ഉദ്ഘാടനം ... Read More
കൊയിലാണ്ടി നഗരസഭാതല അംഗനവാടി പ്രവേശനോത്സവം നടന്നു
നഗരസഭയുടെയും അഡീഷണൽ ഐ.സി.ഡി.എസ്സിൻ്റെയും ആഭിമുഖ്യത്തിൽ നടന്ന പ്രവേശനോത്സവം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭാ തല അംഗൻവാടി പ്രവേശനോത്സവം നടേരിയിലെ മരുതൂർ അംഗൻവാടിയിൽ നടന്നു. നഗരസഭയുടെയും അഡീഷണൽ ഐ.സി.ഡി.എസ്സിൻ്റെയും ആഭിമുഖ്യത്തിൽ ... Read More
കോഴിക്കോട് കോർപറേഷനു മുന്നിൽ തുടങ്ങിയ ജനകീയ ഉപരോധത്തിൽ നേരിയ സംഘർഷം
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ജനകീയ ഉപരോധം ഉദ്ഘാടനം ചെയ്‌ത് കോഴിക്കോട്: അഴിമതിക്കാരെയും കൊള്ളക്കാരെയും തൂത്തെറിയുക എന്ന മുദ്രാവാക്യവുമായി കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കോർപറേഷനു മുന്നിൽ തുടങ്ങിയ ജനകീയ ഉപരോധത്തിൽ നേരിയ സംഘർഷം. ... Read More
