Tag: LOCAL NEWS
മരളൂരിലെസമരപന്തലിലേക്ക് സി പി എം ഐക്യദാർണ്ഡ്യ പ്രകടനം നടത്തി
സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ അദ്ധ്യക്ഷം വഹിച്ചു. കൊയിലാണ്ടി: മരളൂർ മുതൽ ഗോപാലപുരം വരെ ഇരുഭാഗത്തും സർവ്വിസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് 24 ദിവസമായി അനിശ്ചിതകാല സമരം നടത്തുന്ന സമരസമിതിയുടെ പന്തലിലേക്ക് സിപിഎം ആനക്കുളം ... Read More
ചികിത്സാ സഹായം കൈമാറി
ഒപ്പം റസിഡൻ്റ് അസോസിയേഷൻ കീഴരിയൂർ സമാഹരിച്ച 36,200 രൂപയുടെ ചെക്ക് കൈമാറി. കൊയിലാണ്ടി: കൊല്ലം ചോയ്യ്യാട്ടിൽ അനുരഞ്ജിന്റെ ചികിത്സയ്ക്കായി ഒപ്പം റസിഡൻ്റ് അസോസിയേഷൻ കീഴരിയൂർ സമാഹരിച്ച 36,200 രൂപയുടെ ചെക്ക് കൈമാറി. അസോസിയേഷൻ പ്രസിഡന്റ് ... Read More
കൊയിലാണ്ടി ഫയർസ്റ്റേഷന് മുന്നിലെ വൻമരം മുറിച്ചുമാറ്റുന്നു
വേനൽക്കാലത്ത് മികച്ച തണലൊരുക്കിയിരുന്ന വൃക്ഷം പരിസരത്തിന്റെ സ്വാഭാവിക സൗന്ദര്യത്തിനും വലിയ പങ്കുവഹിച്ചിരുന്നു. കൊയിലാണ്ടി: വർഷങ്ങളായി കൊയിലാണ്ടി ഫയർസ്റ്റേഷനും പരിസര പ്രദേശങ്ങൾക്കും തണലും കുളിർമയും പകർന്നുനിന്ന പടുകൂറ്റൻ അറബിപുളി വൃക്ഷം മുറിച്ചുമാറ്റുന്നു. ഫയർസ്റ്റേഷന്റെ മുന്നിൽ നിലകൊണ്ടിരുന്ന ... Read More
സ്വരരാഗ സുധ 26 ശ്രീ രാമാനന്ദാ ആശ്രമത്തിൽ സംഗീതാർച്ചനാ ദിനം ആചരിച്ചു
കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സോമൻ ചാലിൽ അധ്യക്ഷനായ ചടങ്ങിൽ കവിയും പ്രോഗ്രാം കോർഡിനേറ്ററുമായ ശ്രീ ചന്ദ്രൻ കാർത്തിക സ്വാഗതം പറഞ്ഞു. കൊയിലാണ്ടി:ചെങ്ങോട്ടുകാവിൽ മുതിർന്നവർക്കായ് നടത്തുന്ന സംഗീത പഠന ക്ലാസ്സായ ... Read More
ഐ എൻ ടി യു സി79 ാം ജന്മദിനാഘോഷംകൊയിലാണ്ടിയിൽസംഘടിപ്പിച്ചു
റീജിയണൽ പ്രസിഡന്റ് ടി. കെ. നാരായണൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ Indian National Trade Union Congress (INTUC)-യുടെ 79-ാം ജന്മദിനാഘോഷംഐ എൻ ടി ... Read More
കരാർ കമ്പനിയുടെ ക്യാമ്പ് ഓഫിസിലേക്ക് നാളെ സമരസമിതി ബഹുജന മാർച്ച് നടത്തും
യോഗത്തിൽ സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ അദ്ധ്യക്ഷം വഹിച്ചു കൊയിലാണ്ടി :നന്തി - ചെങ്ങോട്ട്കാവ് ബൈപാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ ഇരുഭാഗത്തുംസർവ്വീസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബൈപ്പാസിന് സമീപം പന്തൽ കെട്ടി അനിശ്ചിത ... Read More
സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി
DCCപ്രസിഡണ്ട് അഡ്വ: കെ പ്രവീൺ കുമാർ ഉദ്ഘാടനം നിർവഹിച്ചു. കൊയിലാണ്ടി:കെ .പി .എസ് . ടി .എ കൊയിലാണ്ടി ഉപജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. DCCപ്രസിഡണ്ട് അഡ്വ: ... Read More
