
സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി
- DCCപ്രസിഡണ്ട് അഡ്വ: കെ പ്രവീൺ കുമാർ ഉദ്ഘാടനം നിർവഹിച്ചു.
കൊയിലാണ്ടി:കെ .പി .എസ് . ടി .എ കൊയിലാണ്ടി ഉപജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. DCCപ്രസിഡണ്ട് അഡ്വ: കെ പ്രവീൺ കുമാർ ഉദ്ഘാടനം നിർവഹിച്ചു.
കെ പി എസ് ടി എ സംസ്ഥാന സമിതി അംഗം പി.കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയായി.കെ.എസ്. നിഷാന്ത് അധ്യക്ഷത വഹിച്ചു.

എം. ദൃശ്യ ( പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ)
സി.സബിന (വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് )പി.കെ അബ്ദു റഹ്മാൻ (വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി കെ.പി.എസ്. ടി. എ ) ബിജുകാവിൽ , ഹന്നത്ത് ബീഗം (വാർഡ് മെമ്പർ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്), ബി.സിന്ധു , ജിഷ്ണു എസ്. ബാബു, ബൈജാറാണി , ബാസിൽ പാലിശ്ശേരി, വി.വന്ദന , റഷീദ് പുളിയഞ്ചേരി ,സനൽ അരിക്കുളം , ഇ കെ പ്രജേഷ് , പി സി സന്ദീപ് എന്നിവർ സംസാരിച്ചു.
CATEGORIES News
