Tag: LOCAL NEWS
കൂളിപ്പൊയിൽ-കൊല്ലിയിൽതാഴം റോഡ് ടാർചെയ്ത് ഗതാഗതയോഗ്യമാക്കി
വെട്ടിക്കീറിയ റോഡിൽ ഇരുചക്രവാഹനങ്ങൾ മാത്രമല്ല അപകടത്തിൽപ്പെടുന്നത് ഭാരം കയറ്റിപ്പോകുന്ന ലോറികളടക്കമുള്ള വാഹനങ്ങളും താഴ്ന്നുപോയിരുന്നു. നന്മണ്ട : ഗ്യാസ് പൈപ്പ്ലൈൻ സ്ഥാപിക്കാനായി വെട്ടിക്കീറി മാസങ്ങളോളം യാത്ര ദുഷ്കരമാക്കിയ കൂളിപ്പൊയിൽ-കൊല്ലിയിൽതാഴം റോഡ് ടാർചെയ്ത് ഗതാഗതയോഗ്യമാക്കി. വീടുകളിലേക്കുള്ള ഗ്യാസ്കണക്ഷൻ ... Read More
ബാറ്ററികൾ’ വില്ലനായി; തീപ്പൊരിയുണ്ടായത് പുക ഉയരാൻ കാരണമായി
പുതിയ ബ്ലോക്കിലെ വയറിംഗ് സംവിധാനവും അധികൃതർ ഉടൻ പരിശോധിക്കും കോഴിക്കോട്: മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ നിന്ന് പുക ഉയർന്നതിന് കാരണം ബാറ്ററികളിലെ തകരാർ. ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിൻ്റെ പ്രാഥമിക നിഗമനത്തിലാണ് വില്ലനായത് ബാറ്ററികളാണെന്ന് കണ്ടെത്തിയിട്ടുള്ളത്.ബാറ്ററികൾ ചൂടുപിടിച്ചതും, ... Read More
തെങ്ങു വീണ് നാശനഷ്ടം
കോലായിലിരിക്കുകയായിരുന്ന വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രാമനാട്ടുകര : കഴിഞ്ഞദിവസം രാത്രി വീശിയടിച്ചകനത്തകാറ്റിൽ തെങ്ങ് വീടിനുമുകളിലേക്ക് കടപുഴകി നാശനഷ്‌ടം. കല്ലംപാറ എടക്കാട്ടിൽ മായക്കര റസാക്കിൻ്റെ മുറ്റത്തുള്ള തെങ്ങാണ് വീടിനുമുകളിലേക്ക് പതിച്ചത്. പാരപ്പറ്റ് തകർന്നു. മരംവീണ ആഘാതത്തിൽ ... Read More
കാർ വൈദ്യുതത്തൂണിൽ ഇടിച്ച് അപകടം
മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നുവീണതിനാൽ ഗതാഗതവും വൈദ്യുതിവിതരണവും തടസ്സപ്പെട്ടു. കോടഞ്ചേരി : കണ്ണോത്ത് കൈതപ്പൊയിൽ റോഡിൽ നിയന്ത്രണം നഷ്‌ടപ്പെട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം.കൈതപ്പൊയിലിൽനിന്ന് കോടഞ്ചേരിയിലേക്ക് വരുമ്പോഴാണ് കണ്ണോത്ത് അങ്ങാടിക്ക് സമീപം അപകടത്തിൽപ്പെട്ടത്. ... Read More
ചാലപ്പറ്റ മഹാശിവക്ഷേത്രത്തിൽ പ്രദക്ഷിണവഴി സമർപ്പിച്ചു
തുടർന്ന് ക്ഷേത്ര കലാവിഷ്കാരങ്ങളും അരങ്ങേറി. ഉള്ളിയേരി : ചാലപ്പറ്റ മഹാശിവക്ഷേത്രത്തിൽപ്രദക്ഷിണവഴിയുടെ സമർപ്പണം ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം സ്ഥിരം മെമ്പറുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. ക്ഷേത്ര പ്രതിഷ്‌ഠാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ക്ഷേത്രംതന്ത്രി ദയാനന്ദൻ ... Read More
കൊയിലാണ്ടി ഹാർബർ എൻജിനിയറിങ് സബ് ഡിവിഷൻ ഓഫീസിന് പുതിയകെട്ടിടം
.20 കോടി രൂപ ചെലവിലാണ് കെട്ടിടം പണിയുന്നത്. കൊയിലാണ്ടി : മിനി സിവിൽ സ്റ്റേഷന് സമീപത്തെ ജലസേചനവകുപ്പിന്റെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹാർബർ എൻജിനിയറിങ് സബ് ഡിവിഷൻ ഓഫീസിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കൊയിലാണ്ടി ... Read More
കുടിവെള്ള പൈപ്പ പൊട്ടിയത് നന്നാക്കിയില്ല;റോഡിൽ ടാറിങ് മുടങ്ങി
റോഡിൽ പൈപ്പ് പൊട്ടിയ വിഷയം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നാണ് നാട്ടുകാർ പറയുന്നത് കാക്കൂർ : റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ടും നന്നാക്കാത്തതിനാൽ ടാറിങ് പ്രവൃത്തി തടസ്സപ്പെട്ടു. കാക്കൂരിലെ മഠത്തിൽ കോളനി റോഡിലാണ് കുടിവെള്ള ... Read More
