Tag: LOCAL NEWS

ലഹരി സംഘത്തില്‍ നിന്ന് പിന്‍മാറിയതിന് യുവതിക്ക് നേരെ ആക്രമണം

ലഹരി സംഘത്തില്‍ നിന്ന് പിന്‍മാറിയതിന് യുവതിക്ക് നേരെ ആക്രമണം

UncategorizedKFile Desk- April 24, 2025 0

കോഴിക്കോട് ഒളവണ്ണ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത് കോഴിക്കോട്: ലഹരി മാഫിയാ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതിക്ക് നേരെ വധഭീഷണിയുള്ളതായി പരാതി. കോഴിക്കോട് ഒളവണ്ണ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ചക്കുകടവ് ചെന്നാലേരി സ്വദേശി ... Read More

പയ്യോളിയിൽ കടയിൽ അതിക്രമിച്ചു കയറി യുവാവിന്റെ പരാക്രമം

പയ്യോളിയിൽ കടയിൽ അതിക്രമിച്ചു കയറി യുവാവിന്റെ പരാക്രമം

NewsKFile Desk- April 24, 2025 0

കടയുടമയ്ക്കും വ്യാപാരി സംഘടനാ നേതാക്കൾക്കും മർദനം പയ്യോളി: കടയിൽ അതിക്രമിച്ച് കയറി വ്യാപാരിയെ മർദിച്ച യുവാവ്, സംഭവം അന്വേഷിക്കാനെത്തിയ വ്യാപാരി നേതാക്കളെയും ആക്രമിച്ചു പരുക്കേൽപിച്ചു. പേരാമ്പ്ര റോഡിൽ കനറാ ബാങ്കിന് സമീപത്തെ ഗോൾഡ് കവറിങ് ... Read More

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പേ വാർഡുകൾ പുതുക്കിപണിയാത്തത്തിൽ പ്രതിഷേധം വ്യാപകമാവുന്നു

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പേ വാർഡുകൾ പുതുക്കിപണിയാത്തത്തിൽ പ്രതിഷേധം വ്യാപകമാവുന്നു

NewsKFile Desk- April 24, 2025 0

മുമ്പ് സജീവമായി പ്രവർത്തിച്ചിരുന്ന പേ വാർഡുകൾ പൊളിച്ചു നീക്കിയിട്ട് വർഷങ്ങളായി കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ മുൻകാലത്ത് സജീവമായി പ്രവർത്തിച്ചിരുന്ന പേ വാർഡുകൾ പൊളിച്ചു നീക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പുതുക്കിപണിയാത്തത്തിൽ പ്രതിഷേധം വ്യാപകമാവുന്നു. നേരത്തെ താലൂക്കാശുപത്രി കോമ്പൗണ്ടിൽ ... Read More

ഉരുൾപൊട്ടൽ: നഷ്ടപരിഹാരം കിട്ടാതെ രണ്ടു കുടുംബങ്ങൾ

ഉരുൾപൊട്ടൽ: നഷ്ടപരിഹാരം കിട്ടാതെ രണ്ടു കുടുംബങ്ങൾ

NewsKFile Desk- April 24, 2025 0

ആലിമൂലയിൽ ജോർജിൻ്റെ തകർന്ന വീട് ഇപ്പോഴും അതേ നിലയിൽ വിലങ്ങാട് ; ഉരുൾപൊട്ടലിൽ വീടുകൾ നഷ്ട‌മായ 31 പേരിൽ 29 പേർക്ക് സർക്കാർ സഹായമായി 15 ലക്ഷം രൂപ വീതം ലഭ്യമായപ്പോൾ ശേഷിക്കുന്ന 2 ... Read More

വിരാജ്പേട്ടയിൽ മലയാളി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ

വിരാജ്പേട്ടയിൽ മലയാളി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ

NewsKFile Desk- April 24, 2025 0

കണ്ണൂർ ചിറക്കൽ സ്വദേശി കൊയിലി പ്രദീപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് വിരാജ് പേട്ട: മലയാളി വ്യവസായിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശി കൊയിലി പ്രദീപിനെയാണ് കർണാടകയിലെ കുടകിനു സമീപം വിരാജ്പേട്ടയിൽ ... Read More

പോലീസിന് നേരേ ആക്രമണം

പോലീസിന് നേരേ ആക്രമണം

NewsKFile Desk- April 24, 2025 0

സർക്കാർ ജീവനക്കാരൻ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റു ചെയ്തു‌. കാഞ്ഞങ്ങാട്/രാജപുരം: കാഞ്ഞങ്ങാട്ടും കിഴക്കൻ മലയോരഗ്രാമമായ ചാമുണ്ഡിക്കുന്നിലും പോലീസ് സംഘത്തിനുനേരേ ആക്രമണം. രണ്ടിടങ്ങളിലുമായി ആറ് പോലീസുകാർക്ക് പരിക്കേറ്റു. സർക്കാർ ജീവനക്കാരൻ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റു ചെയ്തു‌. കാഞ്ഞങ്ങാട്ടാണ് ... Read More

ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ റിട്ട. ബാങ്ക് മാനേജരില്‍നിന്ന് പണം തട്ടിയ പ്രതി പിടിയിൽ

ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ റിട്ട. ബാങ്ക് മാനേജരില്‍നിന്ന് പണം തട്ടിയ പ്രതി പിടിയിൽ

NewsKFile Desk- April 24, 2025 0

സൗത്ത് ബീച്ച് പാംബീച്ച് അപ്പാർട്ട്മെന്റിൽ വിമൽ പ്രതാപ്റായ് റാഡിയ(47)യാണ് അറസ്റ്റിലായത് കോഴിക്കോട്: ഓൺലൈൻവഴി 65 ലക്ഷംരൂപ തട്ടിയകേസിൽ പണമിടപാടുകാരൻ പിടിയിൽ. സൗത്ത് ബീച്ച് പാംബീച്ച് അപ്പാർട്ട്മെന്റിൽ വിമൽ പ്രതാപ്റായ് റാഡിയ(47)യാണ് അറസ്റ്റിലായത്. കോഴിക്കോട് സൈബർ ... Read More