Tag: LOCAL NEWS
നിയമപഠന ക്ലാസ്സ് സംഘടിപ്പിച്ചു
കോഴിക്കോട് ജില്ല ഗവൺമെന്റ് പ്ലീഡർ അഡ്വക്കേറ്റ് കെ എൻ ജയകുമാർ ക്ലാസ് എടുത്തു. കൊയിലാണ്ടി: കൊയിലാണ്ടി ബാറിലെ സീനിയർ അഭിഭാഷകനായിരുന്ന അഡ്വക്കേറ്റ് കെ എൻ ബാലസുബ്രഹ്മണ്യന്റെ ഫോട്ടോ അനാച്ഛാദനത്തിന്റെ മുന്നോടിയായി അനുസ്മരണ സമിതിയും കൊയിലാണ്ടി ... Read More
പുസ്തക ചർച്ച നടത്തി
ഞാൻ നുജൂദ് വയസ്സ് പത്ത് വിവാഹമോചിത എന്ന പുസ്തകമാണ് ചർച്ച ചെയ്തത്. കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി. ഞാൻ നുജൂദ് വയസ്സ് പത്ത് വിവാഹമോചിത എന്ന പുസ്തകമാണ് ചർച്ച ... Read More
മത്സ്യതൊഴിലാളികൾക്ക് വല നൽകി
പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ വിതരണം നടത്തി. മൂടാടി:മൂടാടി ഗ്രാമപഞ്ചായത്തിൽ മത്സ്യതൊഴിലാളികൾക്ക് വല നൽകി. 4 ലക്ഷത്തി എൺപതിനായിരം രൂപയാണ് പദ്ധതി വിഹിതമായി വല നൽകാൻ ഉപയോഗിച്ചത്. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ വിതരണം നടത്തി. വൈസ് ... Read More
ഇ.എം.എസ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിർവ്വഹിച്ചു കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച ഇ.എം.എസ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിർവ്വഹിച്ചു. ... Read More
ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് നടത്തി
നഗരസഭ ക്ഷേമകാര്യ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണം 2025ന്റെ ഭാഗമായി ഗവൺമെന്റ് ഐടിഐ (SCDD) കുറുവങ്ങാട് വെച്ച് ലഹരി ... Read More
ചുമട് തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി
കെ പി സി സി മെംബർ പി രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: ഹെഡ്ലോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സി യുടെ ആഭിമുഖ്യത്തിൽ ചുമട് തൊഴിലാളികൾ ക്ഷേമ ബോർഡ് ... Read More
സംസ്ഥാനത്ത് ആദ്യമായിമൂടാടി ഗ്രാമപഞ്ചായത്ത് ഗ്രീഷ്മം ഹീറ്റ് ആക്ഷൻ പ്ളാൻ പ്രസിദ്ധീകരിക്കുന്നു
മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ പ്ലാൻ ഒക്ടോബർ 21 ന് 3.30 ന് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ബഹു:തദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ആണ് പ്രകാശനം ചെയ്യുന്നത്. മൂടാടി : സംസ്ഥാനത്ത് ആദ്യമായി ... Read More
