Tag: MALAPPURA
പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു
നിരവധി വൈദ്യുതപോസ്റ്റുകൾ തകർന്നിട്ടുണ്ട്. റോഡിൽ ആളുകൾ കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത് മലപ്പുറം: പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു. പാണക്കാട് എടയ്‌പാലത്താണ് സംഭവം. റോഡിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. കുന്ന് പൂർണമായും ... Read More
