Tag: MALAPPURAM

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

NewsKFile Desk- March 13, 2025 0

പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ പരിശോധനയ്ക്കായി അയച്ചു മലപ്പുറം: മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തനിലയിൽ കാണപ്പെട്ടു. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്. കാരണം കണ്ടെത്താൻ ... Read More

മലപ്പുറത്ത് നിന്നും ഇന്നലെ കാണാതായ കുട്ടികളെ കണ്ടെത്തി

മലപ്പുറത്ത് നിന്നും ഇന്നലെ കാണാതായ കുട്ടികളെ കണ്ടെത്തി

NewsKFile Desk- February 24, 2025 0

കുട്ടികളെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്നുമാണ് കണ്ടെത്തിയത് കോഴിക്കോട്:മലപ്പുറത്ത് നിന്ന് കാണാതായ സഹോദരങ്ങളുടെ മക്കളെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്ന് കണ്ടെത്തി. ഇന്നലെ മലപ്പുറം എടവണ്ണ തൂവക്കാട് നിന്ന് വൈകീട്ട് കാണാതായ 10, 5 ... Read More

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

NewsKFile Desk- February 8, 2025 0

മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ്‌ ആണ് മരിച്ചത് മലപ്പുറം:കൊണ്ടോട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ്‌ (25) ആണ് മരിച്ചത്. സുഗിഷ്ണുവും സുഹൃത്തും കോഴിക്കോടു നിന്ന് ... Read More

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

NewsKFile Desk- January 29, 2025 0

സ്‌കൂട്ടർ യാത്രികനായ തൃപ്രങ്ങോട് സ്വദേശി സൗരവ് കൃഷ്ണൻ ആണ് മരിച്ചത് മലപ്പുറം: കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ഒരാൾ മരിച്ചു. സ്‌കൂട്ടർ യാത്രികനായ തൃപ്രങ്ങോട് സ്വദേശി സൗരവ് കൃഷ്ണൻ (25) ആണ് ... Read More

കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്

കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്

NewsKFile Desk- January 28, 2025 0

നിലവിൽ കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല മലപ്പുറം: കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്. രക്ഷാപ്രവർത്തനം വൈകിയത് കാരണമാണ് ഉന്നത നിർദേശപ്രകാരം കേസെടുത്തത്. നിലവിൽ കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. ഈ മാസം ... Read More

കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

NewsKFile Desk- January 26, 2025 0

അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു മലപ്പുറം: വേങ്ങരയിൽ കാർ നിയന്ത്രണം വിട്ട് താഴ്ച യിലേക്ക് മറിഞ്ഞ് അപകടം. നാലു പേർക്ക് പരിക്കേറ്റു.വേങ്ങര കല്ലെങ്ങൽ പടിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ താഴ്‌ചയിലേക്ക് മലക്കം മറിയുകയായിരുന്നു. ... Read More

പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് പിടിയിൽ

പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് പിടിയിൽ

NewsKFile Desk- January 21, 2025 0

തിരൂർ വെട്ടം സ്വദേശി നിഖിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ തിരൂർ വെട്ടം സ്വദേശി നിഖിലിനെ ... Read More