Tag: MALAPPURAM

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പൊലീസ് പിടികൂടി

NewsKFile Desk- November 4, 2024 0

32 ലക്ഷം രൂപയുടെ സ്വർണമാണ് പൊലീസ് പിടികൂടിയത് മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കരിപ്പൂർ പൊലീസ് അറസ്റ്റ് ... Read More

മലപ്പുറത്ത് കെഎസ് ആർടിസി ബസ് തലകീഴായി മറിഞ്ഞു

മലപ്പുറത്ത് കെഎസ് ആർടിസി ബസ് തലകീഴായി മറിഞ്ഞു

NewsKFile Desk- November 4, 2024 0

നിരവധി പേർക്ക് പരിക്ക് തിരൂരങ്ങാടി: ദേശീയപാത തലപ്പാറയിൽ കെഎസ് ആർടിസി ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. തൊട്ടിൽപ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഞായർ രാത്രി 11ഓടെ തലപ്പാറയിലെ താഴ്ചയുള്ള പാടത്തേക്ക് മറിഞ്ഞത്. ... Read More

കുതിച്ചുയർന്ന് റബർക്കുരുവില; കർഷകർക്ക് നല്ല കാലം

കുതിച്ചുയർന്ന് റബർക്കുരുവില; കർഷകർക്ക് നല്ല കാലം

NewsKFile Desk- November 4, 2024 0

ഉൽപ്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണം മലപ്പുറം: റബർ വില കുറയുമ്പോയും റബർകുരുവിന് വില കുതിയ്ക്കുന്നു. ഒരുകിലോയ്ക്ക് 120 രൂപയാണ് നിലവിൽ വിപണി വില. ഉൽപ്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കാണ് ... Read More

ഫ്രിജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി;യുവാവിന് ദാരുണാന്ത്യം

ഫ്രിജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി;യുവാവിന് ദാരുണാന്ത്യം

NewsKFile Desk- October 30, 2024 0

ഊർക്കടവ് എളാടത്ത് റഷീദ് ആണ് മരിച്ചത് മലപ്പുറം:ഊർക്കടവിൽ ഫ്രിജ് റിപ്പയറിങ് കടയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. മരിച്ചത് ഊർക്കടവ് എളാടത്ത് റഷീദ് ആണ് . പൊട്ടിത്തെറി ഉണ്ടായത് ഫ്രിജ് നന്നാക്കുന്നതിനിടെയാണ് . പൊട്ടിത്തെറിയ്ക്ക് ... Read More

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

NewsKFile Desk- October 24, 2024 0

കൂരിയാട് സ്വദേശി ഹസ്സൻ ഫദൽ(19) ആണ് മരിച്ചത് മലപ്പുറം: രാമപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കൂരിയാട് സ്വദേശി ഹസ്സൻ ഫദൽ(19) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇസ്മ‌ായിൽ ലബീബ് ... Read More

മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷൻ്റെ നീക്കം പ്രതിഷേധാർഹം -അബ്‌ദു സമ്മദ് പൂക്കോട്ടൂർ

മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷൻ്റെ നീക്കം പ്രതിഷേധാർഹം -അബ്‌ദു സമ്മദ് പൂക്കോട്ടൂർ

NewsKFile Desk- October 13, 2024 0

കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ലെന്നതിനാൽ നിലവിൽ കേരളത്തിലെ മദ്രസകളെ തീരുമാനം ബാധിക്കില്ല മലപ്പുറം: മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷൻ്റെ നീക്കം പ്രതിഷേധാർഹമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്‌ദു സമ്മദ് പൂക്കോട്ടൂർ. ... Read More

നീലിത്തോട് പാലത്തിലെ കുഴി യാത്രക്കാർക്ക് ഭീഷണിയാവുന്നു

നീലിത്തോട് പാലത്തിലെ കുഴി യാത്രക്കാർക്ക് ഭീഷണിയാവുന്നു

NewsKFile Desk- October 11, 2024 0

ആറുവരി പാതനിർമാണം പൂർത്തിയാക്കാത്തതിനാൽ തെരുവ് വിളക്ക് സ്ഥാപിച്ചെങ്കിലും അതും പ്രവർത്തിപ്പിച്ചു തുടങ്ങിയിട്ടില്ല രാമനാട്ടുകര: ബൈപ്പാസിലെ നീലിത്തോട് പാലം സർവീസ് റോഡിലേക്കുഴി യാത്രക്കാർക്ക് ഭീഷണിയാവുന്നു. ബൈപ്പാസിലെ പഴയ നീലിത്തോട് പാലവും ആറുവരിപ്പാതയിൽ നിർമിച്ച പുതിയ പാലവും ... Read More