Tag: MALAPPURAM
അധ്യാപക പെൻഷൻ ആനുകൂല്യം സംഘടിപ്പിക്കാൻ പിൻവാതിൽ നീക്കവുമായി ജലീൽ
എയ്ഡഡ് അധ്യാപകർ മത്സരിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് 2021ൽ ജോലിയിൽ നിന്നും രാജിവച്ചത് മലപ്പുറം: അധ്യാപക പെൻഷൻ ആനുകൂല്യം സംഘടിപ്പിക്കാൻ പിൻവാതിൽ നീക്കവുമായി കെ.ടി ജലീൽ. രാജിവെച്ചത് വിടുതലാക്കി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ ... Read More
തിരൂർ സ്വദേശിയായ വയോധികന് അമീബിക്മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മലപ്പുറം: മലപ്പുറത്ത് ഒരാൾക്കു കൂടി അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരൂർ വെട്ടം സ്വദേശിയായ എഴുപത്തിയെട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ... Read More
മലപ്പുറത്ത് അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു
3 പേരും 4 ദിവസം മുമ്പ് ഉത്തർപ്രദേശിൽ നിന്നും വണ്ടൂരിലെത്തിയവരാണ്. മലപ്പുറം: മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂർ അമ്പലപടിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്കാണ് ... Read More
കാടാമ്പുഴയിൽ 13കാരനെ സഹപാഠിയുടെ അച്ഛൻ ക്രൂരമായി മർദ്ദിച്ചു
സ്കൂളിൽ വച്ച് കുട്ടികൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിന് കാരണം. മലപ്പുറം: കാടാമ്പുഴയിൽ 13കാരനെ സഹപാഠിയുടെ അച്ഛൻ ക്രൂരമായി മർദ്ദിച്ചു. വൈകുന്നേരം സ്‌കൂൾ വിട്ടു വരുമ്പോഴായിരുന്നു സംഭവം. സ്കൂളിൽ വച്ച് കുട്ടികൾ തമ്മിൽ ... Read More
ലീഡർ കെ കരുണാകരൻ സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്കാരം തൊട്ടിയിൽ ഉണ്ണിക്ക് ലഭിച്ചു
തൊട്ടിയിൽ ഉണ്ണിക്ക് സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്കാരം വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മ നരിക്കൽ കൈമാറി തിരൂരങ്ങാടി:" ഓടി തോൽപ്പിക്കാം നമുക്ക് ലഹരി വിപത്തിനെ "എന്ന മുദ്രാവാക്യത്തിൽ വേങ്ങരയിൽ നടന്ന ... Read More
നിപ്പ;കേന്ദ്രസംഘം ഇന്ന് നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും
116 പേരാണ് സംസ്ഥാനത്ത് ഹൈസ്ക് വിഭാഗത്തിൽ നിപ നിരീക്ഷണത്തിൽ തുടരുന്നത് മലപ്പുറം: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിലെത്തിയ കേന്ദ്രസംഘം ഇന്ന് നിപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ജില്ലയിലെത്തിയത് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ ... Read More
നിപ;പാലക്കാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിൽ ജാഗ്രതാ നിർദേശം
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് ജില്ലകളിലും 26 കമ്മിറ്റികൾ രൂപീകരിച്ചു. പാലക്കാട്: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം. പാലക്കാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിർദേശം. മൂന്ന് ജില്ലകളിലും കൺട്രോൾ റൂം ... Read More
