Tag: messi
ലയണൽ മെസ്സി ഇന്ന് ഡൽഹിയിൽ; നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും
കൊൽക്കത്ത, ഹൈദരാബാദ് മുംബൈ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് മെസ്സി ഡൽഹിയിൽ എത്തുന്നത്. ഡൽഹി: അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി ഇന്ന് ഡൽഹിയിൽ.ഡൽഹിയിൽ എത്തുന്ന മെസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പിന്നാലെ അരുൺ ... Read More
കേരള മണ്ണിൽ മെസ്സി പടയുടെ ആദ്യ മത്സത്തിൽ ഓസ്ട്രേലിയ എതിരാളികൾ
അർജന്റീന ടീം കേരളത്തിലെത്തുമ്പോൾ താമസിക്കുന്ന സ്‌ഥലങ്ങൾ, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ എന്നിവയടക്കം കായികമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും കൊച്ചി:അർജന്റീന ടീമിന്റെ കേരള സന്ദർശനത്തോട് അനുബന്ധിച്ച് നടക്കുന്ന സൗഹൃദ മൽസരത്തിൽ എതിരാളികൾ ഓസ്ട്രേലിയ. സന്ദർശനവുമായി ബന്ധപ്പെട്ട് ടീം ... Read More
മെസ്സി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിതീകരിച്ച് കായിക മന്ത്രി വി.അബ്‌ദുറഹ്മാൻ
ഒക്ടോബറിൽ അർജന്റീന ടീം കേരളത്തിൽ വരുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം മലപ്പുറം: ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും ഈ വർഷം കേരളത്തിലെത്തില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്‌ദുറഹ്മാൻ. ഈ ഒക്ടോബറിൽ കേരളത്തിൽ എത്താനാവില്ലെന്ന് ... Read More
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേയ്ക്ക് എത്തുന്ന കാര്യത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ- മന്ത്രി വി. അബ്ദുറഹിമാൻ
ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹിമാൻ പറഞ്ഞു. തിരുവനന്തപുരം:ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേയ്ക്ക് എത്തുന്ന കാര്യത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹിമാൻ പറഞ്ഞു. ഇതിനായി ... Read More
മെസി വരും കേരളക്കരയിലേക്ക്; മത്സരം അടുത്ത വർഷം
അർജന്റീന ടീമിന്റെ വരവ് സ്ഥിരീകരിച്ച് മന്ത്രി വി. അബ്‌ദുറഹ്‌മാൻ ലയണൽ മെസിയുടെ സ്വന്തം അർജന്റീന കേരളത്തിലേക്ക് വരുന്നു . അടുത്ത വർഷമാകും അർജന്റീന ടീം കേരളത്തിൽ എത്തുകയെന്ന് കായികമന്ത്രി വി. അബ്‌ദുറഹ്‌മാൻ അറിയിച്ചു.സെപ്റ്റംബറിലോ ഒക്ടോബറിലോ ... Read More
രാജ്യാന്തര ഫുട്ബോളിലെ ഹാട്രിക് നേട്ടത്തിൽ റൊണാൾഡോയ്ക്കൊപ്പം മെസ്സിയും
10 തവണയാണ് ഇരുവരും അന്താരാഷ്ട്ര മത്സരങ്ങളിൽ ഹാട്രിക് നേടിയത് 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ മത്സരത്തിൽ ഹാട്രിക് നേടിയതോടെ രാജ്യാന്തര ഫുട്ബോളിലെ ഹാട്രിക് നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പമെത്തിയിരിക്കുകയാണ് ലയണൽ മെസ്സിയും . ... Read More
കേരളത്തിൽ ഫുട്ബോൾ അക്കാദമി സ്ഥാപിക്കാൻ താൽപര്യം; അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ
അന്താരാഷ്ട്ര സൗഹൃദമത്സര വേദിയായി കേരളത്തെ പരിഗണിക്കാമെന്ന് എഎഫ്എ പ്രതിനിധികൾ അറിയിച്ചു തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി ചേർന്ന് കേരളത്തിൽ ഫുട്ബോൾ അക്കാദമി സ്ഥാപിക്കാൻ താൽപര്യം അറിയിച്ച് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ). കായികമന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള ... Read More
