Tag: MURDER NEWS
ധർമ്മസ്ഥലയിലെ പരിശോധനയിൽ നിർണായക കണ്ടെത്തൽ
ആറാമത്തെ പോയിന്റിൽ നിന്നാണ് അസ്ഥിക്കൂടത്തിൻ്റെ ഒരു ഭാഗം കണ്ടെത്തിയത് മംഗളൂരു: ധർമ്മസ്ഥലയിലെ പരിശോധനയിൽ നിർണായക കണ്ടെത്തൽ.അസ്ഥികൂടത്തിന്റെ ഒരു ഭാഗമാണ് കണ്ടെത്തിയത്. ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ 15 സ്ഥലങ്ങളിൽ ... Read More
പിതാവിൻ്റെ മൊഴി;മകൾ രാത്രി പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത് ആലപ്പുഴ :ഭർത്താവുമായി പിണങ്ങി വീട്ടിൽ കഴിയുകയായിരുന്ന മകൾ രാത്രി പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിതാവിൻ്റെ മൊഴി. ഓമനപ്പുഴയിൽ അച്ഛൻ മകളെ ... Read More
രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി
അമ്മ അനീഷ തന്നെയാണ് രണ്ട് കൊലപാതകവും നടത്തിയെന്നതാണ് എഫ് ഐ ആർ. തൃശ്ശൂർ :പുതുക്കാട് ഇരട്ടക്കൊലപാതക കേസിൽ നവജാത ശിശുക്കളെ കുഴിച്ചിട്ട സ്ഥലത്ത് പോലീസ് പരിശോധന നടത്തി. രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹ അവശിഷ്ടങ്ങൾ പരിശോധനയിൽ ... Read More
കമിതാക്കൾ ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു
ദോഷം മാറുന്നതിനായി കർമ്മം ചെയ്യാൻ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നും വിവരം. തൃശ്ശൂർ: തൃശ്ശൂരിൽ കമിതാക്കൾ ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടെന്നും ദോഷം മാറുന്നതിനായി കർമ്മം ചെയ്യാൻ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നും വിവരം. തൃശ്ശൂർ പുതുക്കാട് ... Read More
വീണ്ടും ഇരട്ടക്കൊലപാതകം; കലഞ്ഞൂരിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു
വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു പത്തനംതിട്ട: കലഞ്ഞൂർ പാടത്തു ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണു കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ കസ്റ്റഡിയിൽ എടുത്തതായി ... Read More
പെരിയ ഇരട്ട കൊലപാതകം; 28-ന് വിധി പറയും
മുൻ ലോക്കൽക്കമ്മിറ്റിയംഗം എ.പീതാംബരനാണ് കേസിലെ ഒന്നാം പ്രതി കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ലോട്ടെ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ കോടതി ഈ മാസം 28-ന് വിധി പറയും. ... Read More
തൃശൂർ കയ്പമംഗലം കൊലപാതകം; അഞ്ചുപേർ പിടിയിൽ
കയ്പമംഗലം ഫിഷറീസ് സ്‌കൂളിനടുത്ത് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം തൃശൂർ: കയ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. മുഖ്യപ്രതി മുഹമ്മദ് സാദിഖ് ഉൾപ്പെടെയുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട അരുണിന്റെ മൃതദേഹം ... Read More