Tag: MVD
പരിവാഹൻ സൈറ്റിൽ അപാകം; പൊലൂഷൻ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞതിന് പെറ്റിയില്ല- എം.വി.ഡി
22-2-2025 നും 27-2-2025-നമിടയിൽ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ച വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് ഒഴിവാക്കി തിരുവനന്തപുരം :സംസ്ഥാനത്തെ വാഹനങ്ങളുടെ പുക പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തനം നിശ്ചലമായതിനാൽ കുറച്ച് ദിവസങ്ങളായി വാഹന ഉടമകൾ ബുദ്ധിമുട്ടിലാണ്. ... Read More
മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളിൽ പരിശോധന നടത്തി വിജിലൻസ്
വിജിലൻസ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധയുടെ തുടർച്ചയായാണ് നടപടി കൊച്ചി:എറണാകുളം തൃശൂർ, കോഴിക്കോട് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളിൽ പരിശോധന നടത്തി വിജിലൻസ്. വിജിലൻസ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധയുടെ തുടർച്ചയായാണ് നടപടി.പരിശോധന തുടരുന്നത് ... Read More
മാർച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആർസി ബുക്കുകൾ പൂർണമായും ഡിജിറ്റലാക്കും
ഫെബ്രുവരിയിൽ തന്നെ ആർസി ബുക്കുമായി ഫോൺ നമ്പറുകൾ ബന്ധിപ്പിക്കണം തിരുവനന്തപുരം:കേരളത്തിൽ മാർച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആർസി ബുക്കുകൾ പൂർണമായും ഡിജിറ്റലാക്കുന്നു. ആർസി ബുക്കുകൾ പ്രിന്റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം ... Read More
ഡിജിറ്റൽ ആർ.സി ബുക്ക്; ആധാറിൽ നൽകിയ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണം-എംവിഡി
വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ റജിസ്ട്രേഷൻ പൂർത്തിയാക്കി പരിവാഹൻ വെബ്സൈറ്റിൽ നിന്ന് ആർ.സി ബുക്ക് ഡൗൺലോഡ് ചെയ്യാം തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ ആർ.സി ബുക്കുകൾ 2025 മാർച്ച് ഒന്ന് മുതൽ ലഭ്യമാകുമെന്ന് ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു ... Read More
തുറന്ന ജീപ്പിൽ കൈകാലുകൾ പുറത്തേക്കിട്ട് യുവാക്കളുടെ അപകട യാത്ര; നടപടിക്ക് ഗതാഗത വകുപ്പ്
നരിക്കുനി ടൗണിലൂടെ യുവാക്കൾ സഞ്ചരിക്കുന്ന വിഡിയോ പ്രചരിച്ചിരുന്നു നരിക്കുനി:തുറന്ന ജീപ്പിൽ യുവാക്കൾ അപകടകരമായ രീതിയിൽ യാത്ര ചെയ്‌തതിനെ തുടർന്ന് നടപടിക്ക് ഒരുങ്ങി ഗതാഗത വകുപ്പ്. നരിക്കുനി ടൗണിലൂടെ യുവാക്കൾ സഞ്ചരിക്കുന്ന വിഡിയോ പ്രചരിച്ചിരുന്നു. യുവാക്കൾ ... Read More
ജില്ലയിൽ ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി
പരിശോധനയിൽ അഞ്ച് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കിയാതായി എംവിഡി.നഗരത്തിലെ മേൽപ്പാലത്തിലൂടെ ഓവർടേക്ക് ചെയ്‌തതിലാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്. അരയിടത്ത് പാലത്ത് സ്വകാര്യ ... Read More
പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം; അവസാന തിയതി ഫെബ്രുവരി 15
ഫെബ്രുവരി 15 വരെ സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് അധികൃതർ അറിയിച്ചു തിരുവനന്തപുരം:സംസ്ഥാനത്തെ വാഹന ഉടമകൾക്ക് അവരുടെ മൊബൈൽ നമ്പർ പരിവാഹൻ വെബ്സൈറ്റിൽ ചേർക്കാൻ ഫെബ്രുവരി 15വരെ അവസരം.വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് വാഹന ... Read More
