Tag: NARENDRA MODI
പ്രധാനമന്ത്രി നരേന്ദ്രമോദി മുണ്ടക്കൈ-ചൂരൽമല മേഖല സന്ദർശിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു കല്പറ്റ: ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖല പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. ഒപ്പമുണ്ടായിരുന്ന ... Read More
പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക്
കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം കൽപ്പറ്റയിലേക്ക് തിരിച്ചു. കണ്ണൂർ : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തപ്രദേശത്ത് സന്ദർശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11 മണിയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തി. കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ... Read More
മന്ത്രിയായി തുടരും-സുരേഷ് ഗോപി
ഇന്നലെ സത്യപ്രതിഞ്ജ ചെയ്ത മന്ത്രി സ്ഥാനത്ത് തുടരുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. മാധ്യമവാർത്തകൾ ശരിയല്ല. മോദി ഗവൺമെൻ്റിൻ്റെ ഭാഗമാവുന്നതിൽ അഭിമാനം-അദ്ദേഹം പറഞ്ഞു ഇന്നലെ രാത്രി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത സുരേഷ് ഗോപി അതൃപ്തനെന്നും ... Read More
മൂന്നാം മോദി മന്ത്രിസഭയിൽ സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും
കേരളത്തിൽ നിന്ന് രണ്ട് മന്ത്രിമാർ ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻഡിഎ സർക്കാർ ഇന്ന് ചുമതലയേൽക്കുമ്പോൾ കേരളത്തിൽ നിന്ന് രണ്ടുപേർ മന്ത്രിസഭയിൽ സ്ഥാനം പിടിക്കും. തൃശൂരിൽ നിന്ന് വിജയിച്ച സുരേഷ് ഗോപിക്ക് പുറമെ ... Read More
മോദി അധികാരത്തിലേക്ക്; ആഘോഷിച്ച് ബിജെപി മണ്ഡലം കമ്മറ്റി
സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :മൂന്നാം മോദി സർക്കാറിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൻ്റെ ഭാഗമായും കേരളത്തിലെ എൻഡിഎ യുടെ വിജയത്തിലും ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ... Read More
മൂന്നാം മോദി സർക്കാർ ഇന്ന് അധികാരത്തിലേക്ക്
സഖ്യകക്ഷികൾക്ക് 5മുതൽ 8വരെ മന്ത്രിമാർക്ക് സാധ്യത എണ്ണായിരത്തോളം അതിഥികൾ ചടങ്ങിൽ സംബന്ധിക്കും ന്യൂ ഡൽഹി :മൂന്നാം മോദി സർക്കാർ ഇന്ന് അധികാരത്തിലേക്കെത്തുമ്പോൾ പതിവ് രീതിയിൽ സസ്പെൻസുകൾ തന്നെ നിഴലിക്കുന്നു. മോദിക്കൊപ്പം ബിജെപിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാർ ... Read More
