Tag: nelliyot basheer

Future Calicut 360: നാളെയുടെ കോഴിക്കോട് ഇന്ന് പണിയുമ്പോൾ…..

Future Calicut 360: നാളെയുടെ കോഴിക്കോട് ഇന്ന് പണിയുമ്പോൾ…..

NewsKFile Desk- August 31, 2026 0

നെല്ലിയോട്ട് ബഷീർ ഡയറക്ടർ, ടാഗോർ ഫൗണ്ടേഷൻ കേരള കോഴിക്കോട് ഒരു നഗരം മാത്രമല്ല;ഓർമ്മകളുടെ ഒരു തുറമുഖമാണ്. കടലിന്റെ ഉപ്പുമണം മുതൽ മിഠായിത്തെരുവിന്റെ മധുരം വരെ, മാനാഞ്ചിറയുടെ പച്ചപ്പു മുതൽ പാളയത്തിന്റെ തിരക്കേറിയ വ്യാപാരവീഥികൾ വരെ, ... Read More

പ്രവാചകന്റെ മാനവികതയും മഹാബലിയുടെ സമത്വവും…..

പ്രവാചകന്റെ മാനവികതയും മഹാബലിയുടെ സമത്വവും…..

NewsKFile Desk- August 24, 2026 0

നെല്ലിയോട്ട് ബഷീർ മനുഷ്യചരിത്രത്തിന്റെ വലിയൊരു ഭാഗം മനുഷ്യരെ വേർതിരിച്ച കഥകളുടേതാണ്. മതത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ, ദേശത്തിന്റെ പേരിൽ, ഭാഷയുടെ പേരിൽ മനുഷ്യൻ മനുഷ്യനിൽ നിന്ന് അകന്നു നിന്ന കാലങ്ങൾ ഏറെയുണ്ട്. എന്നാൽ അതേ ... Read More

സ്വാതന്ത്ര്യത്തിന്റെ പൊരുളും നമ്മുടെ സമീപനവും

സ്വാതന്ത്ര്യത്തിന്റെ പൊരുളും നമ്മുടെ സമീപനവും

NewsKFile Desk- August 14, 2026 0

നെല്ലിയോട്ട് ബഷീർ സ്വാതന്ത്ര്യം എന്ന വാക്കിന് ഒരു രാജ്യത്തിന്റെ ചരിത്രത്തിൽ അതിരുകളില്ലാത്ത ആഴമുണ്ട്. അത് വെറുമൊരു രാഷ്ട്രീയ അധികാര കൈമാറ്റത്തിന്റെ പേരല്ല. ഒരു ജനത സ്വന്തം വിധി സ്വയം നിർണയിക്കാൻ നേടിയ അവകാശത്തിന്റെ പ്രഖ്യാപനമാണ് ... Read More

ഇശലിന്റെ സുൽത്താൻ കെ എം കെ വെള്ളയിൽ മെമ്മോറിയൽ അവാർഡ് മുൻ മന്ത്രി ഡോ എം കെ മുനീറിന്

ഇശലിന്റെ സുൽത്താൻ കെ എം കെ വെള്ളയിൽ മെമ്മോറിയൽ അവാർഡ് മുൻ മന്ത്രി ഡോ എം കെ മുനീറിന്

NewsKFile Desk- August 11, 2026 0

സാഹിത്യകാരൻ യു കെ കുമാരൻ ചെയർമാനും ഒ എം കരുവാരക്കുണ്ട്, കാനേഷ് പൂനൂർ ഫൈസൽ എളേറ്റിൽ,സലാം ഫോക്കസ് എന്നിവർ അംഗങ്ങളുമായ ജ്യൂറി കമ്മറ്റിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്. കോഴിക്കോട് : പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായിരുന്ന ... Read More

ടാഗോർ -അതിരുകൾക്കപ്പുറം തെളിയുന്ന മാനവികതയുടെ വെളിച്ചം

ടാഗോർ -അതിരുകൾക്കപ്പുറം തെളിയുന്ന മാനവികതയുടെ വെളിച്ചം

NewsKFile Desk- August 7, 2026 0

നെല്ലിയോട്ട് ബഷീർ ലോകസാഹിത്യത്തിന്റെ വിശാലാകാശത്തിൽ സൂര്യനെപ്പോലെ തിളങ്ങിനിൽക്കുന്ന പേരാണ് രവീന്ദ്രനാഥ ടാഗോർ. കവിയെന്ന വിശേഷണം മാത്രമല്ല, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, സംഗീതജ്ഞൻ, ചിത്രകാരൻ, വിദ്യാഭ്യാസചിന്തകൻ, തത്ത്വചിന്തകൻ, സാമൂഹികപരിഷ്കർത്താവ്, മാനവികതയുടെ വക്താവ് എന്നീ നിലകളിലും അദ്ദേഹം ... Read More

ജന്തർ മന്തറിലെ ജനാധിപത്യപാഠം ചരിത്രത്തിലേക്ക്…..

ജന്തർ മന്തറിലെ ജനാധിപത്യപാഠം ചരിത്രത്തിലേക്ക്…..

NewsKFile Desk- July 26, 2026 0

നെല്ലിയോട്ട് ബഷീർ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ പലപ്പോഴും വലിയ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യസമരം മുതൽ അഴിമതിവിരുദ്ധ പ്രക്ഷോഭങ്ങൾ വരെയും, വിദ്യാഭ്യാസത്തിനും തൊഴിലിനും സാമൂഹിക നീതിക്കുമായി നടന്ന അനേകം പോരാട്ടങ്ങളിലെയും മുന്നണിപ്പോരാളികൾ ... Read More

ചന്ദ്രനിലേക്കൊരു ചുവടുവെപ്പ്; മനുഷ്യരാശിക്കൊരു മഹാകുതിപ്പ്

ചന്ദ്രനിലേക്കൊരു ചുവടുവെപ്പ്; മനുഷ്യരാശിക്കൊരു മഹാകുതിപ്പ്

NewsKFile Desk- July 21, 2026 0

നെല്ലിയോട്ട് ബഷീർ മനുഷ്യൻ ആകാശത്തിലേക്ക് ആദ്യമായി നോക്കിയ നിമിഷം മുതൽ അവന്റെ മനസ്സിൽ ഏറ്റവും വലിയ അത്ഭുതമായി നിറഞ്ഞുനിന്നത് ചന്ദ്രനായിരുന്നു. രാത്രിയുടെ നിശ്ശബ്ദതയിൽ ഭൂമിയെ പ്രകാശിപ്പിക്കുന്ന ആ വെള്ളിത്തളിക മനുഷ്യന്റെ ഭാവനയിലും സാഹിത്യത്തിലും ശാസ്ത്രത്തിലും ... Read More