Tag: NEW DELHI
ദേശീയ ചലചിത്ര പുരസ്കാരം ഇന്ന് സമർപ്പിക്കും; ദാദാസാഹേബ് ഫാൽ കെ പുരസ്കാരം നടൻ മോഹൻലാലിന്
2023ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ഇന്ന് സമ്മാനിക്കുന്നത്. ന്യൂഡൽഹി:എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്ക്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് സമ്മാനിക്കും. ചടങ്ങിൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങും. ഷാരൂഖ് ഖാനും വിക്രാന്ത് മാസിയുമാണ് ... Read More
വഖഫ് ഭേദഗതി നിയമത്തിൽ ഭാഗിക സ്റ്റേയുമായി സുപ്രീംകോടതി
മെയ് മാസത്തിൽ വാദം പൂർത്തിയാക്കി വിധിപറയാൻ മാറ്റി വച്ചിരുന്ന ഹർജികളിലാണ് തീരുമാനം. ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ ഭാഗിക സ്റ്റേയുമായി സുപ്രിംകോടതി. അഞ്ച് വർഷമെങ്കിലും വിശ്വാസിയായിരിക്കണം എന്നതിനാണ് സ്റ്റേ. മെയ് മാസത്തിൽ വാദം പൂർത്തിയാക്കി ... Read More
പോലീസ് വാട്സ്ആപ്പ് വഴി സമൻസ് അയക്കേണ്ട- സുപ്രീം കോടതി
ഇലക്ട്രോണിക് മാർഗങ്ങൾ വഴി നോട്ടീസ് അയയ്ക്കാൻ പോലീസിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരിയാന സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണു വിധി ന്യൂഡൽഹി : പോലീസിനും മറ്റ് അന്വേഷണ ഏജൻസികൾക്കും മുന്നിൽ ഹാജരാകാൻ കുറ്റാരോപിതർക്ക് വാട്‌സ്‌ആപ്പ് വഴിയോ മറ്റ് ... Read More
ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കിൽ ആധാർ അസാധുവാകും
പുതുക്കിയില്ലെങ്കിൽ ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതിൽ കുട്ടികൾക്ക് പ്രശ്ങ്ങൾ നേരിടേണ്ടിവരുമെന്ന് യു.ഐ.ഡി.എ.ഐ ഉദ്യോഗസ്ഥൻ അറിയിച്ചു ന്യൂഡൽഹി: അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങൾ ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കിൽ ആധാർ അസാധുവാകുമെന്ന് ... Read More
കോവിഡ് വീണ്ടും വരുന്നു ; തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പുതിയ തരംഗം
ഹോങ്കോങ്, സിംഗപ്പൂർ, ചൈന, തായ്‌ലൻഡ് എന്നി രാജ്യങ്ങളിലാണ് കോവിഡ് വ്യാപിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് കേസുകൾ കൂടുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് പ്രധാനമായി കോവിഡ് ... Read More
ആശങ്കയറിയിച്ച് ചൈന; ഇന്ത്യ-പാക്ക് ചർച്ച ഇന്ന് വീണ്ടും നടക്കും
ഇന്നലെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയുമായും പാക്കിസ്‌ഥാനുമായും ആശയവിനിമയം നടത്തി ന്യൂഡൽഹി: ഇന്ത്യ-പാക്ക് സംഘർഷത്തിന് അയവു വന്നതിനു പിന്നാലെ ചൈന ഇരു രാജ്യങ്ങളെയും ബന്ധപ്പെട്ടു.ഇന്നലെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ... Read More
ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേയ്ക്ക് നിർത്തിവെച്ചു; അറിയിപ്പുമായി ബിസിസിഐ
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ നടന്ന പഞ്ചാബ് കിങ്സ് ഡൽഹി ക്യാപിറ്റൽസ് മത്സരം നിർത്തിവെച്ചിരുന്നു ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ നിർത്തിവെച്ചു. മത്സരങ്ങൾ അനിശ്ചിത കാലത്തേയ്ക്ക് നിർത്തിവെക്കുന്നതായി ബിസിസിഐ പ്രസ്താവന ഇറക്കി. ... Read More
