Tag: NEW DELHI
ഇന്ത്യക്കാർക്ക് വിസയുടെ എണ്ണം ഉയർത്താൻ തീരുമാനിച്ച് ജർമ്മനി
ഇരുപതിനായിരത്തിൽ നിന്ന് 90,000 ആയാണ് വിസകളുടെ എണ്ണം ഉയർത്തുന്നത് ന്യൂഡൽഹി: പ്രതിവർഷം ഇന്ത്യയിൽ നിന്നുമുള്ളവർക്ക് അനുവദിക്കുന്ന വിസയുടെ എണ്ണം ഉയർത്താൻ തീരുമാനിച്ച് ജർമനി. ഇരുപതിനായിരത്തിൽ നിന്ന് 90,000 ആയാണ് വിസകളുടെ എണ്ണം ഉയർത്തുന്നത്. വിദഗ്‌ധ ... Read More
വിജയ കിഷോർ രഹത്കർ ദേശീയ വനിത കമീഷൻ അധ്യക്ഷ
മഹാരാഷ്ട്ര വനിത കമീഷൻ അധ്യക്ഷയായിരുന്നു വിജയ ന്യൂഡൽഹി:വിജയ കിഷോർ രഹത്കറെയെ ദേശീയ വനിത കമീഷൻ അധ്യക്ഷയായി കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു. രേഖ ശർമയുടെ കാലാവധി അവസാനിച്ചതിനു ശേഷം ദേശീയ വനിത കമീഷൻ അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ... Read More
പ്രസാർ ഭാരതിയിൽ കോപ്പി റൈറ്റർ ഒഴിവ് ; ഇപ്പോൾ അപേക്ഷിക്കാം
പ്രായപരിധി:35 വയസ് ന്യൂ ഡൽഹി :പ്രസാർ ഭാരതിക്ക് കീഴിൽ കോപ്പി എഡിറ്റർ തസ്തികയിലേക്ക് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജയ്പൂർ ദൂരദർശൻ അല്ലെങ്കിൽ ആകാശവാണിയിൽ ആയിരിക്കും നിയമനം ലഭിക്കുക. ആകെ 3 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിൽ ഒരു ... Read More
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് അതിഷിയെ പുറത്താക്കിയതായി എഎപി
മുഖ്യമന്ത്രി അതിഷിയുടെ വസ്‌തുക്കൾ ഉദ്യോഗസ്ഥർ വസതിയിൽ നിന്ന് മാറ്റിയെന്നും ആരോപിച്ചു ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് അതിഷി മർലേനയെ പുറത്താക്കിയെന്ന ആരോപണവുമായി എഎപി. ലഫ്റ്റനന്റ് ഗവർണറുടെ നിർദേശപ്രകാരം മുഖ്യമന്ത്രി അതിഷിയുടെ വസ്‌തുക്കൾ ... Read More
പാരിസ് ഒളിംപിക്സ്: മെഡൽ ജേതാക്കൾക്ക് ആദരമൊരുക്കാതെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ
ഫിനാൻസ് കമ്മിറ്റി ഫണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ ആരോപിച്ചു ഡൽഹി: പാരിസ് ഒളിംപിക്സ് പൂർത്തിയായി ഒരു മാസം കഴിഞ്ഞിട്ടും മെഡൽ ജേതാക്കൾക്ക് ആദരമൊരുക്കാതെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ. ഭരണസമിതിയിലെ അംഗങ്ങൾക്ക് ... Read More
കേരളത്തിലൂടെ ഓടുന്ന 12 ട്രെയിനുകൾറദ്ദാക്കി
വിജയവാഡ-കാസിപ്പേട്ട്-ബൽഹാർഷാ സെക്ഷനിലെ നോൺ-ഇൻ്റലോക്ക്, ഇന്റർലോക്ക് ജോലികൾ പുരോഗമിക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത് തിരുവനന്തപുരം : കേരളത്തിലൂടെ ഓടുന്ന 12 ട്രെയിനുകൾ റദ്ദാക്കിയതായി സൗത്ത് സെൻട്രൽ റെയിൽവേ. വിജയവാഡ സെക്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്. യാത്രക്കാരെ ബാധിക്കുന്ന ഒട്ടേറെ ... Read More
ദാദാ സാഹിബ് ഫാൽക്കെ അവാർഡ് മിഥുൻ ചക്രവർത്തിക്ക്
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് അവാർഡ് ന്യൂഡൽഹി: ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് അവാർഡ്. ... Read More
