Tag: ONAM
കെ ഫയലോണം: ഓൺലൈൻ പൂക്കള മത്സരം പോസ്റ്റർ പ്രകാശനം ചെയ്തു
പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു കൊയിലാണ്ടി: ഈ ഓണത്തിന് കെ ഫയൽ ഒരുക്കുന്ന കെ ഫയലോണം ഓൺലൈൻ പൂക്കളമത്സരം പോസ്റ്റർ പ്രകാശനം പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് നിർവ്വഹിച്ചു. ഗായിക ... Read More
ഓണവിപണിയിലേക്ക് വിളവെടുപ്പിനൊരുങ്ങി മൂടാടിയിലെ പൂക്കൃഷി
പൂ വിപണനത്തിനായി നന്തി ടൗണിലെ കുടുംബശ്രീ യുണിറ്റും മൂടാടി : മൂടാടി ഗ്രാമപ്പഞ്ചായത്തിലെ പതിനൊന്ന് വാർഡുകളിലെ കൃഷിക്കൂട്ടങ്ങൾ ആരംഭിച്ച പൂക്കൃഷി വിളവെടുപ്പിനൊരുങ്ങി.മൂടാടി കാർഷിക കർമസമിതിയാണ് തൈകൾ തയ്യാറാക്കിയത്. ശാസ്ത്രീയമായ കൃഷിരീതികളെപ്പറ്റി കൃഷിവകുപ്പ് പരിശീലനം സംഘടിപ്പിച്ച് ... Read More
ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നുമുതൽ 12 വരെ
സമയപ്പട്ടിക പ്രഖ്യാപിച്ചു തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നിന് ആരംഭിച്ച് 12ന് അവസാനിക്കും. രാവിലെ പത്തുമുതൽ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.45 വരെയുമാണ് പരീക്ഷ. ... Read More
ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ
പെൻഷൻ മുടക്കമില്ലാതെ നൽകുമെന്ന് മന്ത്രി തിരുവനന്തപുരം :ക്ഷേമപെൻഷൻ എല്ലാ മാസവും മുടക്കമില്ലാതെ നൽകുമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ. ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ നൽകുമെന്നും മന്ത്രി പറഞ്ഞു. ഓണത്തിനോടനുബന്ധിച്ച് മൂന്ന് ഗഡു ക്ഷേമ ... Read More
ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
കെഎസ്ആർടിസിയും കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം: ഓണം പ്രമാണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്.13 സർവീസുകളാണ് പുതിയതായിപ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു എസ്എം വിടി - ... Read More
