Tag: pakshippani
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; 26,000 വളർത്തുപക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം
ദേശാടന പക്ഷികളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോഴാണ് പക്ഷിപ്പനി ഉണ്ടാവുക എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന മുന്നറിയിപ്പുകൾ. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്‌തമായി ഇപ്പോൾ മുട്ടവിരിഞ്ഞ് മൂന്നോ നാലോ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് പോലും രോഗം ബാധിച്ചിരിക്കുകയാണ്. ... Read More
കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
സ്വകാര്യ ഫാമുകളിലാണ് രോഗം സ്ഥിരികരിച്ചത് ആലപ്പുഴ: കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചു.കുട്ടനാടിന് പുറമെ കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ... Read More
