Tag: PALAKKAD
പാലക്കാട് ഐഐടിയിൽ എംടെക്, എംഎസി അഡ്മിഷന് അപേക്ഷ ക്ഷണിച്ചു
അവസാന തിയതി ഏപ്രിൽ 25 പാലക്കാട്:പാലക്കാട് ഐഐടിയിൽ ഈ അധ്യായന വർഷത്തെ എംടെക്, എംഎസ് സി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിശദവിവരങ്ങളറിയാം. അപേക്ഷകൾ ... Read More
പാലക്കാട്-കോഴിക്കോട് റൂട്ടിൽ എസി പ്രീമിയം കെഎസ്ആർടിസി ബസ്
ഏപ്രിൽ ഏഴിന് സർവീസ് ആരംഭിക്കും കോഴിക്കോട്: പാലക്കാട്- കോഴിക്കോട് റൂട്ടിൽ കെഎസ്ആർടിസിയുടെ എസി പ്രീമിയം ബസ് ഏപ്രിൽ ഏഴിന് സർവീസ് ആരംഭിക്കും. ഈ റൂട്ടിലെ ആദ്യ എസി പ്രമീയം ബസ് സർവീസാണിത്.പാലക്കാട് കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ ... Read More
അറ്റകുറ്റപ്പണി; ട്രെയിൻ സർവിസുകൾ ഭാഗികമായി റദ്ദാക്കി
മാർച്ച് 29ന് രാത്രി 23.15ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന നമ്പർ 16128 ഗുരുവായൂർ-ചെന്നൈ എമ്മോർ എക്സ്പ്രസ് ഗുരുവായൂരിനും നാഗർകോവിലിനുമിടയിൽ സർവിസ് നടത്തില്ല ഷൊർണ്ണൂർ: നെയ്യാറ്റിൻകരക്കും പാറശ്ശാലക്കുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയാതായി ... Read More
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരും
പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 37°C വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട് തിരുവനന്തപുരം:സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. ഇന്ന് വടക്കൻ കേരളത്തിൽ രണ്ട് മുതൽ 3°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട് ... Read More
ഹോളി സ്പെഷൽ ട്രെയിൻ
ലോക്‌മാന്യ തിലകിനും തിരുവനന്തപുരം നോർത്തിനുമിടയിൽ പ്രത്യേക ട്രെയിനുകൾ പാലക്കാട്: ഹോളി സമയത്തെ തിരക്ക് ഒഴിവാക്കാൻ ലോക്‌മാന്യ തിലകിനും തിരുവനന്തപുരം നോർത്തിനുമിടയിൽ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും. നമ്പർ 01063 ലോകമാന്യ തിലക്-തിരുവനന്തപുരം നോർത്ത് സ്പെഷൽ ... Read More
ട്രെയിനുകൾ വഴിതിരിച്ചുവിടും, സർവിസ് ഭാഗികമായി റദ്ദാക്കും
തിരുവനന്തപുരം ഡിവിഷനിൽ ട്രാക്ക്അറ്റകുറ്റപ്പണി പാലക്കാട്:സംസ്ഥാനത്തെ ചില ട്രെയിനുകൾ വഴിതിരിച്ചുവിടുകയും സർവിസ് ഭാഗികമായി റദ്ദാക്കുകയും ചെയ്യും. നമ്പർ 16348 മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ്, നമ്പർ 16344 മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് ട്രെയിനുകൾ മാർച്ച് 10ന് ആരംഭിക്കുന്ന യാത്ര ... Read More
ഇൻസ്റ്റാഗ്രാമിലൂടെ സഹപാഠികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ട എഞ്ചിനീയറിംഗ് വിദ്യാർഥിക്കെതിരെ കേസ്
കുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത് ഇൻസ്റ്റാഗ്രാമിൽ മറ്റൊരു വെബ്സൈറ്റ് ഉണ്ടാക്കിയാണ് പാലക്കാട്:ഇൻസ്റ്റാഗ്രാമിലൂടെ സഹപാഠികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ട എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്കെതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർത്ഥി ... Read More
