Tag: PALAKKAD

കൽപ്പാത്തി രഥോത്സവം; പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി

കൽപ്പാത്തി രഥോത്സവം; പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി

NewsKFile Desk- November 4, 2024 0

വോട്ടെടുപ്പ് ഈ മാസം 20-ന് പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 13-ാം തീയതിയിൽനിന്ന് 20-ാം തീയതിയിലേക്കാണ് മാറ്റിയത്. കൽപ്പാത്തി രഥോത്സവം നടക്കുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. തിരഞ്ഞെടുപ്പ് ... Read More

പാലക്കാട് യൂത്ത് കോൺഗ്രസിൽ വീണ്ടും രാജി

പാലക്കാട് യൂത്ത് കോൺഗ്രസിൽ വീണ്ടും രാജി

NewsKFile Desk- November 3, 2024 0

യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് അബ്ദു‌ൽ ഹക്കീമാണ് രാജിവെച്ചത് പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നതിനിടെ പാലക്കാട് യൂത്ത് കോൺഗ്രസിൽ വീണ്ടും രാജി. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് അബ്ദു‌ൽ ഹക്കീമാണ് രാജിവെച്ച് ... Read More

ഷൊർണൂരിൽ ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് റെയിൽവെ

ഷൊർണൂരിൽ ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് റെയിൽവെ

NewsKFile Desk- November 3, 2024 0

ഒരാൾ പുഴയിലേക്ക് ചാടിയതായും ഇയാൾക്കായുള്ള തിരച്ചിൽ നടക്കുന്നുണ്ടെന്നും റെയിൽവേ വ്യക്തമാക്കി പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് റെയിൽവെ. ട്രെയിൻ തട്ടിയുണ്ടായ അപകടം ... Read More

പാലക്കാട്ടെ ദളിത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

പാലക്കാട്ടെ ദളിത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

NewsKFile Desk- November 2, 2024 0

സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിൻ്റെ നോമിനിയെ സ്ഥാനാർഥിയാക്കിയതിലുള്ള അമർഷം രൂക്ഷമാവുന്നു. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് . എ ... Read More

തേങ്കുറുശി ദുരഭിമാന കൊല; പ്രതികൾക്ക് ജീവപര്യന്തം തടവ്

തേങ്കുറുശി ദുരഭിമാന കൊല; പ്രതികൾക്ക് ജീവപര്യന്തം തടവ്

NewsKFile Desk- October 28, 2024 0

അരലക്ഷം രൂപ പിഴയും പാലക്കാട് സെഷൻസ് കോടതി വിധിച്ചു പാലക്കാട്: തേങ്കുറുശി ദുരഭിമാന കൊലപാതകക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. ഇലമന്ദം കൊല്ലത്തറയിൽ അനീഷ് (25) കൊല്ലപ്പെട്ട കേസിൽ പ്രതികളായ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ ... Read More

എ.കെ. ഷാനിബ് തിരഞ്ഞെടുപ്പിൽ മത്സരത്തിൽ നിന്ന് പിന്മാറി

എ.കെ. ഷാനിബ് തിരഞ്ഞെടുപ്പിൽ മത്സരത്തിൽ നിന്ന് പിന്മാറി

NewsKFile Desk- October 25, 2024 0

പി. സരിനുമായി കൂടികാഴ്ച നടത്തിയതിന് ശേഷം ഇരുവരും ഒരുമിച്ച് വന്നാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത് പാലക്കാട് : പാലക്കാട്ടെ കോൺഗ്രസ് വിമത സ്ഥാനാർത്ഥി എ.കെ. ഷാനിബ് തിരഞ്ഞെടുപ്പിൽ മത്സരത്തിൽ നിന്ന് പിന്മാറി. സി.പി. എം. ... Read More

സിപിഐഎം നേതാവ് അബ്ദുൾ ഷുക്കൂർ പാർട്ടി വിടില്ല

സിപിഐഎം നേതാവ് അബ്ദുൾ ഷുക്കൂർ പാർട്ടി വിടില്ല

NewsKFile Desk- October 25, 2024 0

പാർട്ടി നേതൃത്വത്തിന്റെ്റെ അനുനയ നീക്കം ഫലം കണ്ടതോടെ ഇന്ന് വൈകിട്ടത്തെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കാൻ ഷുക്കൂറെത്തി പാലക്കാട്: സിപിഐഎം നേതാവ് അബ്ദുൾ ഷുക്കൂർ പാർട്ടി വിടില്ല. നേതാക്കൾ ഷുക്കൂറിനെ കണ്ട് അനുയിപ്പിച്ചു. സിപിഐഎം മുതിർന്ന ... Read More