Tag: pathanamthitta

ദിലീപിൻ്റെ വിഐപി ദർശനം; നാല് പേർക്കെതിരെ നടപടി

ദിലീപിൻ്റെ വിഐപി ദർശനം; നാല് പേർക്കെതിരെ നടപടി

NewsKFile Desk- December 8, 2024 0

പത്തനംതിട്ട: നടൻ ദിലീപിന്റെ ശബരിമലയിലെ വിഐപി ദർശന വിവാദത്തിൽ നാല് പേർക്കെതിരെ നടപടി. ഹൈക്കോടതിയിൽ നിന്നുൾപ്പെടെ രൂക്ഷവിമർശനം ഉണ്ടായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് കർശന നടപടി സ്വീകരിച്ചത്.ഉദ്യോഗസ്ഥർക്കു വീഴ്‌ചയുണ്ടായതായി കണ്ടെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ... Read More

ശബരിമല വിമാനത്താവളം; വൈകാതെയെന്ന് കേന്ദ്രം

ശബരിമല വിമാനത്താവളം; വൈകാതെയെന്ന് കേന്ദ്രം

NewsKFile Desk- December 7, 2024 0

പരിസ്ഥിതി മന്ത്രാലയം റഫറൻസ് നിബന്ധനകൾ അനുവദിച്ചു ന്യൂഡൽഹി :ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളപദ്ധതി പൂർത്തീകരിക്കാൻ കാലതാമസം ഉണ്ടാകില്ലെന്ന് കേന്ദ്രം. ഇത് മേഖലയുടെ സമഗ്ര സാമ്പത്തിക പുരോഗതിക്ക് സഹായിക്കുമെന്നും വ്യോമയാന മന്ത്രി റാംമോഹൻ നായിഡു ലോക്സഭയിൽ പറഞ്ഞു. ... Read More

ശബരിമലയിൽ ഭക്തജന തിരക്ക് കൂടുന്നു

ശബരിമലയിൽ ഭക്തജന തിരക്ക് കൂടുന്നു

NewsKFile Desk- December 7, 2024 0

വലിയ നടപ്പന്തലിലെ 6 നിരയിലും തീർത്ഥാടകർ തിങ്ങിനിറഞ്ഞു പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരക്ക് കൂടുന്നു. രാവിലെ എട്ടുമണിക്ക് ശരംകുത്തിക്കും അപ്പുറത്തേക്ക് ക്യു നീണ്ടു. ഇന്നലെ രാത്രി ഹരിവരാസനം പാടി നട അടച്ച സമയത്ത് കുറഞ്ഞത് ... Read More

ശബരിമല; പോലീസിന്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു

ശബരിമല; പോലീസിന്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു

NewsKFile Desk- December 6, 2024 0

തിരക്ക് നിയന്ത്രിക്കുന്നതിനായി ശബരി പീഠം മുതൽ പാണ്ടിത്താവളം വരെ 10 ഡിവിഷനുകളിലായി പുതിയബാച്ചിനെ വിന്യസിക്കും പത്തനംതിട്ട :ശബരിമലയിൽ പോലീസിൻ്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു.ഇന്ന് ചുമതലയേറ്റത് 10 ഡിവൈഎസ്പിമാരുടെ കീഴിൽ 30 സിഐമാരും 100 എസ്ഐമാരും ... Read More

സന്നിധാനത്ത് സമരം വേണ്ടെന്ന് ഹൈക്കോടതി

സന്നിധാനത്ത് സമരം വേണ്ടെന്ന് ഹൈക്കോടതി

NewsKFile Desk- December 4, 2024 0

ഡോളി സമരം പോലുള്ളവ ആവർത്തിക്കരുത് പത്തനംതിട്ട :ശബരിമലയിൽ സമരങ്ങളും പ്രതിഷേധങ്ങളും വിലക്കി ഹൈക്കോടതി ഉത്തരവിറക്കി . സമരങ്ങൾ ആരാധനയെ ബാധിക്കുമെന്നും പമ്പയിലും സന്നിധാനത്തും പ്രതിഷേധം പാടില്ലെന്നും ഡോളി സമരം പോലുള്ളവ ആവർത്തിക്കരുതെന്നും കോടതി ഉത്തരവിൽ ... Read More

ശബരിമലയിൽ തീർത്ഥാടന തിരക്ക് തുടരുന്നു

ശബരിമലയിൽ തീർത്ഥാടന തിരക്ക് തുടരുന്നു

NewsKFile Desk- December 1, 2024 0

സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വർധനവുണ്ട് പത്തനംതിട്ട :ശബരിമലയിൽ തീർത്ഥാടന തിരക്ക് കൂടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം 80,000 കടന്നിരുന്നു. ഇന്നലെ മാത്രം 75,821ഭക്തർ ദർശനം നടത്തി. സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന ... Read More

ശബരി മലയിൽ കൂട്ടംതെറ്റുമെന്ന് പേടിക്കേണ്ട ; കയ്യിൽ ബാന്റ് കെട്ടിയാൽ മതി

ശബരി മലയിൽ കൂട്ടംതെറ്റുമെന്ന് പേടിക്കേണ്ട ; കയ്യിൽ ബാന്റ് കെട്ടിയാൽ മതി

UncategorizedKFile Desk- December 1, 2024 0

കുട്ടികളടക്കം പ്രതിദിനം അയ്യായിരത്തോളം പേരെ കയ്യിൽ ബാന്റ് ധരിപ്പിച്ചാണ് മലകയറ്റുന്നത് പത്തനംതിട്ട: ശബരിമലയിലെത്തുമ്പോൾ കൂട്ടംതെറ്റുമെന്ന് പേടി വേണ്ട.സന്നിധാനത്തേക്ക് ഓരോരുത്തരെയും കയറ്റിവിടുന്നത് പേര്, സ്ഥലം, കൂടെയുള്ള ആളുടെ ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ബാൻ്റ് കയ്യിൽ ... Read More