Tag: pathanamthitta
ശബരിമലയിൽ കുട്ടികൾക്കായി പോലീസ് ബാൻഡ് ഏർപ്പെടുത്തി
തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്താൻ സഹായിക്കും പത്തനംതിട്ട :ശബരിമലയിൽ കുട്ടികൾക്കായി പോലീസ് ബാൻഡ് ഏർപ്പെടുത്തി. കുട്ടികളുടെ സുരക്ഷയ്ക്കാണ് ബാൻഡ് ഏർപ്പെടുത്തിയിരിയ്ക്കുന്നത്.10 വയസിൽ താഴെയുള്ള കുട്ടികളുടെ കൈയിൽ പേരും മുതിർന്നയാളുടെ മൊബൈൽ നമ്പരും ... Read More
ശബരിമലയിൽ ഇന്നലെ ദർശനം നടത്തിയത് 60,000 തീർത്ഥാടകർ
സൗകര്യപ്രദമായ ദർശനം നടത്താൻ സാധിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് ശബരിമല:ഇന്നലെ ശബരിമലയിൽ 60,000 തീർത്ഥാടകരാണ് ദർശനത്തിനെത്തിയത്. 4,435 പേരാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയത്. പുലർച്ചെ മൂന്ന് മണി മുതൽ രാത്രി ഒൻപത് മണി ... Read More
മണ്ഡലകാലം: സന്നിധാനത്ത് ആദ്യ പോലീസ് സംഘം ചുമതലയേറ്റു
ശബരിമല പോലീസ് സ്പെഷ്യൽ ഓഫീസർ കെ. ഇ. ബൈജുവിൻ്റെ നേതൃത്വത്തിലാണ് പോലീസിന്റെ പ്രവർത്തനം ശബരിമല:ശബരിമലയിൽ ഭക്തരെ സഹായിക്കാനും സുരക്ഷ ഉറപ്പുവരുത്താനുമായി ആദ്യ ഘട്ടത്തിൽ സന്നിധാനത്തു മാത്രമുള്ളത് ആയിരത്തിയഞ്ഞൂറോളം പോലീസുകാർ. പോലീസിന്റെ പ്രവർത്തനം ശബരിമല പോലീസ് ... Read More
ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട: മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ശബരിമല നട നാളെ തുറക്കും. തീർത്ഥാടകരെ വരവേൽക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. സംസ്ഥാന പൊലീസ് മേധാവിയും പത്തനംതിട്ട ജില്ലാ കളക്ടറും ... Read More
പമ്പയിൽ ചെറുവാഹനങ്ങൾക്ക് താൽക്കാലിക പാർക്കിങ് അനുവദിച്ച് ഹൈക്കോടതി
പമ്പയിൽ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാനാണ് അനുമതി കൊച്ചി: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് പമ്പയിൽ ചെറുവാഹനങ്ങൾക്ക് താൽക്കാലിക പാർക്കിങ് അനുവദിച്ച് ഹൈക്കോടതി.തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹരജി തീർപ്പാക്കിയാണ് ... Read More
മണ്ഡല മകരവിളക്ക്; ടാക്സി നിരക്ക് നിശ്ചയിച്ചു
ടാക്സി നിരക്ക് നിശ്ചയിച്ചത് ജില്ല കലക്ടറുടെ അംഗീകാരത്തോടെ കോട്ടയം: ശബരിമലയിൽ മണ്ഡല മകരവിളക്ക് മഹോത്സത്തോടനുബന്ധിച്ച് ജില്ല കലക്ടറുടെ അംഗീകാരത്തോടെ ഈ വർഷത്തെ ടാക്സി നിരക്ക് നിശ്ചയിച്ചു. താഴെ പറയുന്ന ക്രമത്തിൽ ചുവടെ: സീരിയൽ നമ്പർ, ... Read More
ശബരിമല തീർത്ഥാടകരുടെ കൈയ്യിൽ ആധാർ കാർഡിന്റെ പകർപ്പ് നിർബന്ധമാക്കി ദേവസ്വം ബോർഡ്
70,000 പേർക്ക് വെർച്വൽ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ കൈയ്യിൽ ആധാർ കാർഡിൻ്റെ പകർപ്പ് നിർബന്ധമായും കരുതണമെന്ന് ദേവസ്വം ബോർഡ്. ഈ ... Read More
