Tag: PAYYOLI
പയ്യോളിയിൽ റോഡിലെ വെളളക്കെട്ട്; വഗാഡ് ഓഫീസ് ഉപരോധിച്ചു
വഗാഡിന്റെ നന്തിയിലെ ഓഫീസിലേക്ക് മാർച്ചും ഓഫീസിന് മുമ്പിൽ ഉപരോധ സമരവും സംഘടിപ്പിച്ചു പയ്യോളി :മൂരാട് ഭാഗത്ത് ദേശീയ പാത വിപുലികരണ പ്രവൃത്തിയുടെ ഭാഗമായി രൂപപ്പെട്ട വെളളക്കെട്ടിന് പരിഹാരം വേണമെന്ന് ജനം. പരിഹാരത്തിനായി പയ്യോളി നഗരസഭ ... Read More
പയ്യോളിയിൽ ഫിഷ് ലാൻഡിംഗ് സെന്റർ വരും- പി.ടി.ഉഷ എംപി
പയ്യോളിയിലെ തീരദേശ മേഖല സന്ദർശിച്ചു പയ്യോളി: പയ്യോളി തീരദേശ മേഖല സന്ദർശിച്ച് പി.ടി. ഉഷ എംപി. പയ്യോളിയിൽ ഫിഷ് ലാൻഡിംഗ് സെന്റർ യാഥാർത്ഥ്യമാക്കുമെന്ന് പി.ടി. ഉഷ പറഞ്ഞു. ഫിഷ് ലാൻഡിംഗ് സെന്റർ, പുലിമുട്ട് എന്ന ... Read More
ദേശീയ പാതയിൽ വെള്ളക്കെട്ടും റോഡ് തകർച്ചയും; ദുരിതയാത്രയിൽ ജനം
കനത്ത ഗതാഗത കുരുക്ക് മഴക്കാലത്ത് നടക്കുന്നത് ആശാസ്ത്രീയ പാത വികസനപ്രവർത്തിയെന്ന് ആക്ഷേപം പയ്യോളി :ദേശീയ പാതയിൽ വെള്ളക്കെട്ടും റോഡ് തകർച്ചയും കാരണം പയ്യോളി ജംഗ്ഷനിലും തിരുവങ്ങൂർ മുതൽ പൂക്കാട് വരെയും രാവിലെ മുതൽ വൻ ... Read More
മണിയൂർ ഇ.ബാലൻ അവാർഡ് ഷീലാ ടോമിക്ക് നൽകി
അനുസ്മരണ സമ്മേളനവും നടന്നു പയ്യോളി: എഴുത്തുകാരൻ മണിയൂർ ഇ. ബാലന്റെ സ്മരണാർത്ഥം യുവകലാസാഹിതിയും മണിയൂർ ഇ. ബാലൻ ഫൗണ്ടേഷനും ഏർപ്പെടുത്തിയ നവാഗത നോവലിസ്റ്റിനുള്ള പുരസ്സാരം ഷീലാ ടോമിക്ക് സമ്മാനിച്ചു. 11,111 രൂപയും ഫലകവുമാണ് പുരസ്‌കാരം. ... Read More
വെള്ളക്കെട്ട് രൂക്ഷം; ദേശീയ പാതയിൽ ഗതാഗതക്കുരുക്ക്
വെള്ളക്കെട്ടിൽ നിന്ന് രക്ഷയ്ക്കായി മറ്റ് പാതകൾ തേടി യാത്രക്കാർ പയ്യോളി : തിക്കോടി -പയ്യോളി ദേശീയ പാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ വൈകുന്നേരം മുതലുള്ള ശക്തമായ മഴയാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. ദേശീയ പാത ... Read More
അരങ്ങ് 2024 കൊയിലാണ്ടി ക്ലസ്റ്റർ കലോത്സവം; ചേമഞ്ചേരി സിഡിഎസ് ഓവറോള്‍ കിരീടം നേടി
34 ഇനങ്ങളിലായി 328 ഓക്സലറി കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു പയ്യോളി: ‘അരങ്ങ് 2024’ കൊയിലാണ്ടി ക്ലസ്റ്റർ മത്സരങ്ങള്‍ സമാപിച്ചു. അയൽക്കൂട്ട ഓക്സലറി അംഗങ്ങളുടെ സർഗോത്സവമായ പരിപാടിയിൽ കുടുംബശ്രീ ചേമഞ്ചേരി സിഡിഎസ് ഓവറോള്‍ കിരീടം നേടി. ... Read More
കുടുംബശ്രീ കലോത്സവം; താലൂക്ക് തല സംഘാടകസമിതി രൂപീകരിച്ചു
28,29 തീയതികളിലായി ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ സ്റ്റേജ് മത്സരയിനങ്ങൾ നടത്താൻ തീരുമാനമായി പയ്യോളി :പേരാമ്പ്ര, മേലടി, പന്തലാനി ബ്ലോക്കുകളിലെ ക്ലസ്റ്റർ തല സംഘാടകസമിതി യോഗം പയ്യോളി നഗരസഭയിൽ ചേർന്നു. നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹിമാന്റെ ... Read More
