Tag: PAYYOLI
നടേമ്മൽ അശോകന്റെ മരണം നാടിൻറെ നൊമ്പരമായി മാറി
അയനിക്കാട് ടൗണിൽ ചേർന്ന അനുശോചന യോഗത്തിൽ കൗൺസിലർ സാജിത അധ്യക്ഷത വഹിച്ചു. പയ്യോളി :അയനിക്കാട് പോസ്റ്റ് ഓഫീസ് അടിപ്പാതയ്ക്ക് സമീപം മീൻകട നടത്തിയിരുന്ന നടേമ്മൽ അശോകൻ നാട്ടുമനസ്സിൽ ചേക്കേറിയ ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിൻറെ വേർപാടിൽ ... Read More
പരിസ്ഥിതി പയ്യോളിയുടെ നേതൃത്വത്തിൽ കീഴൂർ തുറശ്ശേരി കടവിൽ കണ്ടൽ വനയാത്രയും ശുചീകരണവും നടത്തി
പരിപാടിയുടെ ഉദ്ഘാടനം പയ്യോളി നഗരസഭ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി നിർവഹിച്ചു പയ്യോളി: പരിസ്ഥിതി പയ്യോളിയുടെ നേതൃത്വത്തിൽ ടി ഡി ആർ എഫ്, ഹരിത കർമ്മ സേന, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങളുടെ സഹകരണത്തോടെ കീഴൂർ തുറശ്ശേരി ... Read More
‘ഹരിത ഭവനം’ നഗരസഭയുടെ സ്വപ്നസാക്ഷാത്കാരത്തിനായി ദൃഢ പ്രതിജ്ഞയും പ്രവർത്തനങ്ങളുമായി പയ്യോളി നഗരസഭ
ചെയർപേഴ്സൺ എൻ. സാഹിറ ഉദ്ഘാടനം ചെയ്തു .വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു. പയ്യോളി :പയ്യോളി നഗരസഭയുടെ പരിധിയിൽ വരുന്ന ഓരോ ഭവനവും ഹരിത ഭവനമാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി പയ്യോളി നഗരസഭ . ... Read More
ഹരിത ഭവന പ്രചാരണത്തിനായി കലാസാംസ്കാരിക കൂട്ടായ്മയും രംഗത്തെത്തി
കൂട്ടായ്മക്കായുള്ള ശില്പശാല മഹാത്മാ ട്രസ്റ്റ് ഹാളിൽ പ്രശസ്ത സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. പയ്യോളി :പയ്യോളി നഗരസഭയുടെ ഹരിതഭവനം പദ്ധതി ജന മനസ്സുകളിൽ എത്തിക്കാനായി കലാസാംസ്കാരിക കൂട്ടായ്മയും രംഗത്തെത്തി. എഴുത്തുകാരും, നാടക ... Read More
രാഷ്ട്രപതിക്കുള്ള ഭീമ ഹരജിയുമായി കെ. എസ്. എസ് .പി .യു മേലടി ബ്ലോക്ക് കമ്മിറ്റി
സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ടി.വി ഗിരിജക്ക് ബ്ലോക്ക് സെക്രട്ടറി എ. കെ ജനാർദ്ദനൻ യൂണിറ്റുകളിൽ നിന്നും ശേഖരിച്ച നിവേദനത്തിന്റെ ഒപ്പ് ശേഖരണം കൈമാറി പയ്യോളി:2025 ഫൈനാൻസ് ബിൽ പിൻവലിക്കുക, പി .എഫ് .ആർ .ഡി ... Read More
പയ്യോളി റെയിൽവെ മേൽപ്പാലം ഉടൻ യാഥാർത്ഥ്യമാവും എം പി പി ടി ഉഷ
പയ്യോളി ബീച്ച് റോഡിൽ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായിറെയിൽവെ മേൽപ്പാലം പണിയാനുള്ളപദ്ധതിയുമായി റെയിൽവെ മുന്നോട്ടു പോവുകയാണെന്നും എം.പി പറഞ്ഞു പയ്യോളി : പയ്യോളി ബീച്ച് റോഡിൽ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ... Read More
കോട്ടക്കടപ്പുറം സ്ഥാപിച്ച എംആർ.എഫ് കേന്ദ്രം ഞെളിയൻ പറമ്പാക്കന്നതിന് എതിരെ മാർച്ചും ധർണയും
ആർ.ജെ.ഡി കൊളാവിപ്പാലം മേഖലാ കമ്മിറ്റി നേതൃത്വം നൽകിയ ധർണ പ്രസിഡണ്ട് എം .കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു പയ്യോളി:പയ്യോളി കോട്ടക്കടപ്പുറം സ്ഥാപിച്ച എം.ആർ.എഫ് കേന്ദ്രം ഞെളിയൻ പറമ്പായി മാറുകയാണെന്നും, ആയത് അടിയന്തരമായി തടയണമെന്നും ആവശ്യപ്പെട്ട് ... Read More
