Tag: PAYYOLI
സമഗ്ര വികസനത്തിന്റെ മുന്നൊരുക്കങ്ങളുമായി പയ്യോളി നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു
കോഴിക്കോട് ഡെപ്യൂട്ടി ടൗൺ പ്ലാനർ സുനിൽ പി.ടി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു പയ്യോളി:പഞ്ചവത്സര പദ്ധതിയുടെ അവസാനത്തേതും ഭരണ സമിതിയുടെ ആദ്യത്തേതുമായ വാർഷിക പദ്ധതി രൂപീകരത്തിൻ്റെ ഭാഗമായി പയ്യോളി നഗരസഭ വികസന സെമിനാർ നടത്തി. ... Read More
റിപ്പബ്ലിക് 75ആം വാർഷികം അക്ഷര കരോൾ സംഘടിപ്പിച്ചു
പയ്യോളി നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. പയ്യോളി :രാജ്യം റിപ്പബ്ലിക് ആയതിന്റെ 75ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ നിർദ്ദേശം അനുസരിച്ചു പൊതുജനവായനശാല കുറിഞ്ഞിത്താര അക്ഷര കരോൾ സംഘടിപ്പിച്ചു. ... Read More
പയ്യോളി സബ് ട്രഷറി കെട്ടിട നിർമ്മാണം ത്വരിതപ്പെടുക്കുക;കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി
തൃക്കോട്ടൂർ എ. യു.പി സ്കൂളിൽ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ ഡി ഓർഗ ഉദ്ഘാടനം ചെയ്തു. പയ്യോളി :പയ്യോളി സബ് ട്രഷറി കെട്ടിട നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് കേരള സ്റ്റേറ്റ് ... Read More
പയ്യോളി നഗരസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ യുഡിഎഫിന്
24ആം ഡിവിഷനും ഇരുപത്തിയൊന്നാം ഡിവിഷനുമാണ് യുഡിഎഫിന് ലഭിച്ചത് പയ്യോളി:പയ്യോളി 22 ഡിവിഷൻ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ആർ ജെ ഡി ഷി സ്ഥാനാർഥി കുൽസു റഷീദ് ആണ് വിജയിച്ചത്.നാലാം തവണയും മത്സരത്തിനിറങ്ങിയ യുഡിഎഫ് ... Read More
ശിശുദിനം വർണശോഭയോടെ ആവിത്താര അംഗൻവാടിയിൽ ആഘോഷിച്ചു
ഇബ്രാഹിം തിക്കോടി മുഖ്യാതിഥിയായി. പയ്യോളി:പയ്യോളി ആവിത്താര 27 ആം നമ്പർ അംഗനവാടിയിൽ ശിശുദിനം വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു . ചാച്ചാജിയുടെ ചിത്രം ഉയർത്തിപ്പിടിച്ചും, ശിശുദിന സന്ദേശം അടങ്ങിയ പ്ലേക്കാട് കയ്യിലേന്തിയും,പൂക്കൾ വിരലുകളിൽ കൂട്ടിപ്പിടിച്ചും കുഞ്ഞു ... Read More
കേരള ഗാന്ധി ചരമദിനം വികാര നിർഭരമായി തുറയൂരിൽ
കുടുംബാംഗങ്ങൾ പുഷ്പാർച്ചന നടത്തി. പയ്യോളി: കേരള ഗാന്ധി കെ കേളപ്പന്റെ 55 ആം ചരമദിനം കൊയപ്പള്ളി തറവാട്ടിൽ നടന്നു. കുടുംബാംഗങ്ങൾ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ കൈനാടത്ത് വിജയൻ അധ്യക്ഷത വഹിച്ചു. ... Read More
“സർഗ്ഗ സ്പന്ദനം” മാഗസിൻ പ്രസിദ്ധീകരിച്ചു
എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ പി. കെ ശ്രീധരൻ മാസ്റ്റർ, നിതീഷ് പി വി, അഷറഫ് പുഴക്കര, ബൈജു ഇരിങ്ങൽ, എ .കെ നാണു എന്നിവരാണ് വിതരണ ഉദ്ഘാടനം നിർവഹിച്ചത് പയ്യോളി :എഴുത്തുകാരുടെ സ്വർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ... Read More
