Tag: PERAMBRA
മുതിർന്നവർക്കുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതി അടിയന്തരമായി നടപ്പിലാക്കണം. സീനിയർ സിറ്റിസൺസ് ഫോറം എരവട്ടൂർ യൂണിറ്റ്
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര:സീനിയർ സിറ്റിസൺസ് ഫോറം എരവട്ടൂർ വാർഷികം എരവട്ടൂർ പൂളയുള്ളതിൽ അബ്ദുല്ല നഗറിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. ... Read More
കിഴക്കയിൽ ബാലന്റെ രണ്ടാം ചരമ വാർഷികം എൻസിപി (SP) ചങ്ങരോത്ത് മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ ആചരിച്ചു
ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. എൻസിപി (SP) സംസ്ഥാന ജനറൽ സെക്രട്ടറി സി.സത്യചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി പേരാമ്പ്ര : എൻ സിപി(SP) സംസ്ഥാന കമ്മറ്റി അംഗവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് ... Read More
എം ഡി എം എ കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
ലഹരി സംഘത്തിലെ കൂടുതൽ ആളുകളെ കണ്ടെത്താൻ കീർത്തനയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. പേരാമ്പ്ര: പേരാമ്പ്ര എം ഡി എം എ കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി ... Read More
വയോധികന്റെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് നൊച്ചാട് സീനിയർ സിറ്റിസൺ ഫോറം കമ്മിറ്റി
മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ ഉദ്ഘാടനം ചെയ്തു. മായഞ്ചേരി പൊയിലിലെ വയോധികനായ കാക്കാം മാക്കൂൽ കുഞ്ഞിക്കണ്ണന്റെ തിരോധാനത്തെ കുറിച്ചും, തുടർന്ന്, വീട്ടുവളപ്പിൽ കണ്ട അസ്ഥികൂടത്തെ പറ്റിയും അന്വേഷണം ദുരന്തപ്പെടുത്തണമെന്നും,ഡിഎൻഎ ടെസ്റ്റ് റിപ്പോർട്ട് ... Read More
പേരാമ്പ്ര കാർ തീപിടുത്തം : ഭർത്താവിന് പങ്കില്ലെന്ന് പോലീസ് നിഗമനം
കാറിന്റെ പിൻഭാഗത്തുനിന്നാണ് തീ പടർന്നതെന്ന നിഗമനത്തിലേക്കാണ് ഇത് പോലീസിനെ എത്തിച്ചത് കോഴിക്കോട് : പേരാമ്പ്ര ചെറുവണ്ണൂരിൽ കാർ കത്തി ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്ന നിഗമനത്തിൽ പോലീസ്. അന്വേഷണത്തിൽ ലഭിച്ച ... Read More
പേരാമ്പ്രയിൽ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹലിയയ്ക്ക് വിജയം
. 5087 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചത് പേരാമ്പ്ര : 2026 നിയമസഭതെരഞ്ഞെടുപ്പിൽ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹലിയയ്ക്ക് വിജയം. 5087 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് ... Read More
പേരാമ്പ്രയിൽ തുറന്നത് മെറ്റീരിയൽ റൂം, സ്ട്രോങ്ങ് റൂമല്ല-കോഴിക്കോട് ജില്ലാ കളക്ടർ
വിശദീകരണവുമായി കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് പേരാമ്പ്ര : പേരാമ്പ്ര മണ്ഡലത്തിന്റെ മെറ്റീരിയൽ റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിലെന്ന് വിശദീകരണവുമായി കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്. തുറന്നത് സീൽ ... Read More
