Tag: PERAMBRA

പേരാമ്പ്ര ബൈപ്പാസിൽ കാർ നിയന്ത്രണം വിട്ട് അപകടം; നാല് പേർക്ക് പരിക്ക്

പേരാമ്പ്ര ബൈപ്പാസിൽ കാർ നിയന്ത്രണം വിട്ട് അപകടം; നാല് പേർക്ക് പരിക്ക്

NewsKFile Desk- November 12, 2024 0

അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസിൽ കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും പറമ്പിലേക്ക് വീണ് അപകടം നടന്നു. സംഭവതിൽ നാല് പേർക്ക് പരിക്കേറ്റു. അശ്വിനി ആയുർവേദ ഹോസ്‌പിറ്റലിന് സമീപം ... Read More

മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവം  ചെറുവണ്ണൂര്‍ ഗവ: ഹൈസ്‌ക്കൂളില്‍ നടക്കും

മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവം ചെറുവണ്ണൂര്‍ ഗവ: ഹൈസ്‌ക്കൂളില്‍ നടക്കും

NewsKFile Desk- November 6, 2024 0

നവംബര്‍ 6,7,8,9 തിയ്യതികളിൽ കലോത്സവം അരങ്ങേറും, ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടക സമിതി പേരാമ്പ്ര : മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 6,7,8,9 തിയ്യതികളില്‍ ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌ക്കൂളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത ... Read More

പേരാമ്പ്രയിൽ ലഹരി വിൽപ്പനയ്ക്കെതിരെ കർശന പരിശോധന നടത്തി പോലീസ്

പേരാമ്പ്രയിൽ ലഹരി വിൽപ്പനയ്ക്കെതിരെ കർശന പരിശോധന നടത്തി പോലീസ്

NewsKFile Desk- October 12, 2024 0

പേരാമ്പ്രയിലെ ഒന്നാംമൈൽസ്, പാണ്ടിക്കാട്, കോടേരിച്ചാൽ, പുറ്റംപൊയിൽ, പൈതോത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് പേരാമ്പ്ര പോലീസ് നാർക്കോട്ടിക് റെയ്‌ഡ്‌ നടത്തിയത് പേരാമ്പ്ര:പേരാമ്പ്രയിൽ ലഹരി വിൽപ്പനയ്ക്കെതിരെ കർശന പരിശോധന നടത്തി പോലീസ്.പേരാമ്പ്ര പോലീസ് നാർക്കോട്ടിക് റെയ്‌ഡ്‌ നടത്തിയത് പേരാമ്പ്രയിലെ ... Read More

ഡ്രൈവിങ് പരിശീലനത്തിനിടയിൽ സ്‌കൂട്ടറിനു തീ പിടിച്ചു

ഡ്രൈവിങ് പരിശീലനത്തിനിടയിൽ സ്‌കൂട്ടറിനു തീ പിടിച്ചു

NewsKFile Desk- October 7, 2024 0

ആർക്കും പരുക്കില്ല പേരാമ്പ്ര :ഡ്രൈവിങ് പരിശീലനത്തിന് ഇടയിൽ സ്‌കൂട്ടർ കത്തി നശിച്ചു. ഇന്നലെ 11ന് ആയിരുന്നു സംഭവം നടന്നത്. പേരാമ്പ്ര മത്സ്യമാർക്കറ്റിനു പിറകിലുള്ള ഗ്രൗണ്ടിൽ പരിശീലനം നടന്നു കൊണ്ടിരിക്കെ സ്കൂട്ടറിനുള്ളിൽ പുക ഉയരുകയും പിന്നീട് ... Read More

ലൈംഗിക അതിക്രമം നടത്തിയ വയോധികൻ റിമാൻഡിൽ

ലൈംഗിക അതിക്രമം നടത്തിയ വയോധികൻ റിമാൻഡിൽ

NewsKFile Desk- October 2, 2024 0

ഉപദ്രവിച്ച വിവരം പെൺകുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത് പേരാമ്പ്ര: പതിനൊന്ന് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ വയോധികനെ റിമാൻഡ് ചെയ്‌തു.റിമാൻഡ് ചെയ്തത് എടവരാട് തെക്കേ വീട്ടിൽ മീത്തൽ കുഞ്ഞബ്‌ദുള്ള (60)യെയാണ്.പല തവണയായി പ്രതി ... Read More

മാലിന്യ പ്രശ്നം ;യുഡിഎഫ് ഉപരോധത്തിൽ സംഘർഷം

മാലിന്യ പ്രശ്നം ;യുഡിഎഫ് ഉപരോധത്തിൽ സംഘർഷം

NewsKFile Desk- October 2, 2024 0

പൊലീസ് മർദിച്ചെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി പേരാമ്പ്ര: റഗുലേറ്റഡ് മാർക്കറ്റ് ഗ്രൗണ്ടിൽ നി ക്ഷേപിച്ച മാലിന്യങ്ങൾ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധത്തിൽ സംഘർഷം. രാവിലെ യുഡിഎഫ് പ്രവർത്തകർ ഓഫിസ് ... Read More

എംഡിഎംഎ യുമായി                                യുവാവ് പിടിയിൽ

എംഡിഎംഎ യുമായി യുവാവ് പിടിയിൽ

NewsKFile Desk- September 27, 2024 0

പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു പേരാമ്പ്ര: പാലേരിക്കടുത്ത് വാടകവീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിലായി. നാദാപുരം കരിങ്കണ്ണീൻ്റവിട ഷഹീറി(37)നെയാണ് പേരാമ്പ്ര എസ്ഐ പി ഷമീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. ... Read More