Tag: PLUS ONE

മലബാറിൽഹയർ സെക്കൻഡറി സീറ്റ് ക്ഷാമംഇത്തവണയും രൂക്ഷം

മലബാറിൽഹയർ സെക്കൻഡറി സീറ്റ് ക്ഷാമംഇത്തവണയും രൂക്ഷം

NewsKFile Desk- June 16, 2026 0

കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലായി72,718 വിദ്യാർഥികൾക്കാണ് പ്ലസ് വൺ പ്രവേശനംപ്രതിസന്ധിയിലായിരിക്കുന്നത്. കോഴിക്കോട്: മലബാറിലെഹയർ സെക്കൻഡറി സീറ്റ് ക്ഷാമംഇത്തവണയും രൂക്ഷമാകുന്നു.കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലായി72,718 വിദ്യാർഥികൾക്കാണ് പ്ലസ് വൺ പ്രവേശനംപ്രതിസന്ധിയിലായിരിക്കുന്നത്. ... Read More

കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുണ്ടാകണം- മന്ത്രി വി ശിവൻകുട്ടി

കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുണ്ടാകണം- മന്ത്രി വി ശിവൻകുട്ടി

NewsKFile Desk- June 18, 2025 0

പ്ലസ് വൺ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു തിരുവനന്തപുരം:കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുണ്ടാകണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അധ്യാപകർ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കണമെന്നും ... Read More

മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം

മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം

NewsKFile Desk- May 6, 2025 0

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 തിരുവനന്തപുരം: 2025 മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് സ്വന്തമായോ,അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്കൂളിലെ കമ്പ്യൂട്ടർ ... Read More

പ്ലസ് വൺ പ്രവേശനം; കമ്യൂണിറ്റി ക്വാട്ടയിലും ഏകജാലകം വരുന്നു

പ്ലസ് വൺ പ്രവേശനം; കമ്യൂണിറ്റി ക്വാട്ടയിലും ഏകജാലകം വരുന്നു

NewsKFile Desk- October 25, 2024 0

അടുത്ത അധ്യയനവർഷം മുതൽ പ്ലസ് ‌വൺ പ്രവേശനത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് ഏകജാലകം വഴിയാക്കും തിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതൽ പ്ലസ് ‌വൺ പ്രവേശനത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് ഏകജാലകം വഴിയാക്കും. സ്കൂളുകളിലാണ് നിലവിൽ ... Read More