Tag: pvvenugopal
കോൺഗ്രസ് സേവാദളിന്റെ കർണാടക സഹചാർജറായി പി.വി.വേണുഗോപാൽ
ഓഗസ്റ്റ് 26ന് കർണാടകയിലെ ബെൽഗാമിൽ വച്ച് വേണുഗോപാൽ ചുമതലയേറ്റെടുക്കും കൊയിലാണ്ടി : ഓൾ ഇന്ത്യ കോൺഗ്രസ് സേവാദൾ കർണാടകയുടെ സഹചാർജറും സേവാദളിന്റെ അഖിലേന്ത്യാ ഇലക്ഷൻ മാനേജ് മെൻ്റ് ടീമിലെ 4 അംഗങ്ങളിൽ ഒരാളുമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ... Read More
