Tag: RAIN ISSUES
മഴ;കോഴിക്കോട് യെലോ അലർട്ട്
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ... Read More
മഴ കുറഞ്ഞു ;കുടുംബങ്ങള് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി
നിലവില് 43 ദുരിതാശ്വാസ ക്യാംപുകളിലായി 2685 പേര് കോഴിക്കോട് :മഴയുടെ ശക്തികുറയുകയും വെള്ളം കയറിയ പ്രദേശങ്ങളില് നിന്നും വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ ദുരിതാശ്വാസ ക്യാംപുകളില് നിന്നും വീടുകളിലേക്ക് മടങ്ങി കുടുംബങ്ങള്. ജില്ലയിലെ നാല് താലൂക്കുകളില് ... Read More
കണ്ണാടിക്കൽ ഭാഗത്ത് വെള്ളം കയറി; പ്രദേശത്തെ 150 വീട്ടുകാരെ ഒഴിപ്പിച്ചു
കണ്ണാടിക്കൽ മുതൽ പാറോപ്പടി സിൽവർഹിൽസ് സ്കൂളിന് അടുത്ത് വരെ റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു ഉള്ളത് ചേവായൂർ: കണ്ണാടിക്കൽ ഭാഗത്ത് വെള്ളം കയറി. വടക്കേവയൽ, കൃഷ്ണൻകടവ് പ്രദേശത്തെ 150 വീട്ടുകാരെ ഒഴിപ്പിച്ചു. താമസക്കാരെ മലാപ്പറമ്പ് ... Read More
വെള്ളക്കെട്ടിൽ വിറച്ച് കോഴിക്കോട്
പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുന്നു, ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു കോഴിക്കോട്: നിർത്താതെ തുടരുന്ന മഴയിൽ തണുത്തു വിറച്ച് കോഴിക്കോട്. തിങ്കളാഴ്ച മുതൽ മഴ ഇടതടവില്ലാതെ തുടരുകയാണ്. ജില്ലയിൽ പലയിടങ്ങളിലും ഗതാഗതം നിലച്ചു. പല പ്രദേശങ്ങളും വീടുകളും ... Read More
കനത്തമഴ; പേരാമ്പ്ര മേഖലയിൽ വലിയ നാശം
ബസ് സ്റ്റാൻഡ്, ചെമ്പ്ര റോഡ്, പൈതോത്ത് റോഡ് എന്നിവിടങ്ങളിലാണ് കുടുതൽ നഷ്ടം ഉണ്ടായത് പേരാമ്പ്ര:കനത്ത മഴയെ തുടർന്ന് പേരാമ്പ്ര മേഖലയിൽ കനത്ത നാശനഷ്ടം ഉണ്ടായി.പേരാമ്പ്ര ടൗണിൽ വെള്ളം കയറിയതിനെതുടർന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കൂടാതെ ... Read More
അതിതീവ്രമഴയിൽ നാടെങ്ങും വെള്ളപ്പൊക്കം
150- ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു വടകര: തിങ്കളാഴ്ച രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായി. വടകര താലൂക്കിൻ്റെ വിവിധഭാഗങ്ങളിലായി മുന്നൂറിലേറെ വീടുകളിൽ വെള്ളം കയറിയ നിലയിൽ.150- ഓളം കുടുംബങ്ങളെ ... Read More
കോഴിക്കോട് മാവൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കം
തെങ്ങിലക്കടവ്, ആമ്പിലേരി, വില്ലേരി താഴം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം കോഴിക്കോട്: മാവൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി വീടുകൾ ഒറ്റപ്പെട്ടു. റോഡ് ഗതാഗതം വെള്ളം കയറിയതിനാൽ തടസപ്പെട്ടു കിടക്കുന്ന അവസ്ഥയുമുണ്ട്. ഒറ്റപ്പെട്ട മേഖലകളിൽ കുടുങ്ങിയവരെ ... Read More
