Tag: RAIN ISSUES
കോഴിക്കോട് മാവൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കം
തെങ്ങിലക്കടവ്, ആമ്പിലേരി, വില്ലേരി താഴം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം കോഴിക്കോട്: മാവൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി വീടുകൾ ഒറ്റപ്പെട്ടു. റോഡ് ഗതാഗതം വെള്ളം കയറിയതിനാൽ തടസപ്പെട്ടു കിടക്കുന്ന അവസ്ഥയുമുണ്ട്. ഒറ്റപ്പെട്ട മേഖലകളിൽ കുടുങ്ങിയവരെ ... Read More
മഴ ;പൊയിൽക്കാവിൽ വെള്ളക്കെട്ട് രൂക്ഷം
ദേശീയപാതയിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് പൊയിൽക്കാവ് : ദേശീയപാതയിൽ പൊയിൽക്കാവിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടു. ചെറിയ വാഹനങ്ങൾ വെള്ളക്കെട്ടിൽ മുങ്ങി പോകുന്ന തരത്തിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. അതിരാവിലെ മുതൽ തന്നെ അഭൂതപൂർവമായ നീണ്ട ഗതാഗതക്കുരുക്കാണ് ... Read More
രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ എൻജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്
ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിൻ്റെ ചെന്നെെ ... Read More
മഴയിൽ പുഴയായി നരക്കോട് റോഡ്; റൂട്ട് മാറ്റി വാഹനങ്ങൾ
മഴയിൽ റോഡ് പൂർണമായും മുങ്ങിയ അവസ്ഥയിലാണ് മേപ്പയ്യൂർ :കൊയിലാണ്ടി -മേപ്പയ്യൂർ റോഡിൽ നരക്കോട് ഭാഗത്തെ വെള്ളക്കെട്ട് വീണ്ടും രൂക്ഷമായി. ഇന്നലെ രാവിലെ 12മണി മുതൽ ആരംഭിച്ച മഴയിൽ റോഡ് പൂർണമായും മുങ്ങിയ അവസ്ഥയിലാണ്. കൊയിലാണ്ടി ... Read More
കനത്ത മഴ തുടരും;കോഴിക്കോട്ട് റെഡ് അലർട്ട്
ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, ... Read More
