Tag: RAIN ISSUES
അതിശക്തമായ മഴ;ആളുകൾ ജാഗ്രത പാലിക്കണം
അപകട സൂചന ഉണ്ടായാൽ പഞ്ചായത്തിനെയോ വില്ലേജ് ഓഫിസിലോ പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. വയനാട് ജില്ലയിലെ മേപ്പാടി, ചൂരൽമല, വെള്ളരിമല ,മുണ്ടക്കൈ ഭാഗങ്ങളിൽ അതിശക്തമായ മഴ പെയ്യുന്നതിനാൽ പുഴയുടെ തീരത്ത് താമസിക്കുന്ന ആളുകൾ ... Read More
കനത്ത മഴയും കാറ്റും;വീടിനു മുകളിൽ മരം വീണു യുവതിക്ക് പരുക്ക്
കനത്ത മഴയും കാറ്റും കാരണം പല പ്രദേശങ്ങളിലും നാശം വിതച്ചിട്ടുണ്ട് ചെറുപുഴ:മീന്തുള്ളിയിൽ വീടിനു മുകളിൽ മരം വീണു യുവതിക്ക് പരുക്ക്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കൊച്ചുകരിയിൽ ശോഫിത (31) ആണു പരുക്കേറ്റിട്ടുള്ളത്. ... Read More
തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ മണ്ണിടിച്ചിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
രാത്രിയിൽ നടന്ന അപകടം ആയതിനാൽ വൻ ദുരന്തം ഒഴിവായി തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ ഇരിക്കൂർ പാലം സൈറ്റിലെ പെട്രോൾ പമ്പിനോട് ചേർന്ന് കിടക്കുന്ന 40 മീറ്ററോളം ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞ് സംസ്ഥാനപാതയിലേക്ക് നിലം പതിച്ചു ... Read More
സംസ്ഥാനത്ത് വരുന്ന നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കോഴിക്കോട്:സംസ്ഥാനത്ത് വരുന്ന നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ... Read More
കനത്തമഴ; വീട് തകർന്നു
കുടുംബത്തെ മകളുടെ വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു വേളം:കനത്തമഴയിൽ വീട് തകർന്നു.വേളം ഗ്രാമപ്പഞ്ചായത്തിലെ തീക്കുനി ചന്തൻമുക്കി ലെ മത്തത്ത് കണ്ണന്റെ വീടാണ് തകർന്നത്.ബുധനാഴ്ച വൈകുന്നേരമുണ്ടായ കനത്തമഴയിലും കാറ്റിലും ആണ് വീട് നിലം പൊത്തിയത്. തകർന്നത് ഓടുമേഞ്ഞ വീടാണ്. ... Read More
കനത്ത മഴ; കാറ്റിൽ മരം വീണ് വീട് തകർന്നു
റവന്യൂ, പഞ്ചായത്ത് അധികൃതർ സ്‌ഥലം സന്ദർശിച്ചിട്ടുണ്ട് നടുവണ്ണൂർ:കാറ്റിൽ മരം വീണ് മന്ദങ്കാവ് വലിയ പറമ്പിൽ ഹരിദാസിന്റെ വീട് പൂർണമായി തകർന്ന നിലയിൽ ആണുള്ളത് .തുടർന്ന് റവന്യൂ, പഞ്ചായയത്ത് അധികൃതർ സ്‌ഥലം സന്ദർശിച്ചിട്ടുണ്ട് . കൂടാതെ ... Read More
ശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു
ആൾമറയുള്ള കിണറിലെ മോട്ടോറടക്കം ഇടിഞ്ഞുതാഴുകയായിരുന്നു അരിക്കുളം :ശക്തമായ മഴയിൽ അരിക്കുളത്ത് കിണർ ഇടിഞ്ഞുതാഴ്ന്ന അവസ്ഥയിൽ. അരിക്കുളം കാരയാട് രണ്ടാം വാർഡിൽ കിണറുള്ളകണ്ടി കെ.കെ രവീന്ദ്രന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.സംഭവം നടന്നത് ഇന്ന് രാവിലെ ഏകദേശം ... Read More
