Tag: SABARIMALA
ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്ഐടി
ചോദ്യം ചെയ്യലിൽ തന്ത്രി ഭാഗികമായി സ്വർണക്കൊള്ള സമ്മതിച്ചു. പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്ഐടി. തന്ത്രി കണ്ഠരര് രാജീവർക്ക് സ്വർണക്കൊള്ള അറിയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം ... Read More
ആരോഗ്യ കേന്ദ്രങ്ങൾ വഴി 2,56,399 ശബരിമല തീർത്ഥാടകർക്ക് ആരോഗ്യ സേവനം നൽകി- ആരോഗ്യ വകുപ്പ് മന്ത്രി
പമ്പ 49,256, നീലിമല 10,221, അപ്പാച്ചിമേട് 12,476, സന്നിധാനം 99,607, ചരൽമേട് 19,593, നിലയ്ക്കൽ 24,025 എന്നിങ്ങനെയാണ് ചികിത്സ നൽകിയത്. തിരുവനന്തപുരം : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങൾ വഴി 2,56,399 തീർത്ഥാടകർക്ക് ... Read More
ശബരിമല സ്വർണക്കൊള്ള കേസ്: എൻ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവുമുൾപ്പടെ പൂർത്തിയായതിനാൽ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിന്റെ വാദം ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യാപേക്ഷ ... Read More
ശബരിമല സ്വർണക്കൊള്ള കേസ്: നിർണായക അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചു
ഇന്ന് സ്വർണക്കൊള്ള കേസ് ഹൈക്കോടതി പരിഗണിക്കുന്നതിന് മുന്നോടിയായാണ് റിപ്പോർട്ട് കൈമാറിയത് കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചു.ഇന്ന് സ്വർണക്കൊള്ള കേസ് ഹൈക്കോടതി പരിഗണിക്കുന്നതിന് മുന്നോടിയായാണ് ... Read More
ശബരിമല സ്വർണക്കൊള്ള : എൻ വാസുവിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്ന് എൻ വാസുവിനെ വിജിലൻസ് കോടതി മുൻപാകെ ഹാജരാക്കിയത് പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് ... Read More
ശബരിമലയിൽ എത്തിയത് 52 ലക്ഷം തീർത്ഥാടകർ
പമ്പ വഴി 50,07,809 ഉം സത്രം പുല്ലുമേട് വഴി 2,02,781 ഭക്തരുമാണ് എത്തിയത് പത്തനംതിട്ട:ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവത്തിനായി ജനുവരി 18 രാത്രി ഏഴു വരെ പമ്പ വഴിയും പരമ്പരാഗത കാനനപാതയായ സത്രം ... Read More
ശബരിമല; സ്വർണ കടത്ത് നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം
ഉണ്ണികൃഷ്‌ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളിൽ സ്വർണം കുറവ് വന്നതായി കണ്ടെത്തിയിട്ടുണ്ട് പത്തനംതിട്ട: ശബരിമലയിൽ സ്വർണ കടത്ത് നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം. വി എസ് എസ് സി തയാറാക്കിയ ... Read More
