Tag: SSLC
ഗ്രേസ് മാർക്ക് പുതുക്കി ഉത്തരവിറങ്ങി
പത്രവായനയ്ക്ക് മാർക്ക് നൽകുന്നതിൽ തീരുമാനമായില്ല തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷകൾക്കുള്ള ഗ്രേസ് മാർക്ക് പരിഷ്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ശാസ്ത്രമാസിക മത്സരം ശാസ്ത്രോത്സവത്തിൽനിന്ന് വേർതിരിച്ചതിനാൽ, അതിനായി പ്രത്യേക ഗ്രേസ് മാർക്ക് നിശ്ചയിച്ചു. ... Read More
എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കിയത് രഹസ്യ സ്വഭാവത്തിൽ- മന്ത്രി വി ശിവൻകുട്ടി
വ്യാജ പ്രചാരണങ്ങൾ നടത്തുന്ന കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കുന്നുണ്ട് തിരുവനന്തപുരം : സംസ്ഥാനത്ത് ആരംഭിച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ആശങ്ക ഉണ്ടാകേണ്ടതില്ലെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു . സാമൂഹ്യ മാധ്യമങ്ങളിൽ ഭയപ്പെടുത്തുന്ന ... Read More
എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു
എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് നടക്കുക തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ 2026 ... Read More
എസ്.എസ്.എൽ.സി പരീക്ഷാഫല പ്രഖ്യാപനം ഇന്ന്
സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത് തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്. വൈകിട്ട് മൂന്നു മണിയ്ക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ... Read More
പത്താംതരം തുല്യതാപരീക്ഷയ്ക്ക് സെപ്റ്റംബർ 11 വരെ ഫീസ് അടയ്ക്കാം
സെപ്റ്റംബർ 13-ാം തീയതിക്കകം ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ ഫീസ് അടയ്ക്കാൻ കഴിയും തിരുവനന്തപുരം:ഒക്ടോബർ 21 മുതൽ 30 വരെ നടത്തപെടുന്ന പത്താംതരം തുല്യതാപരീക്ഷയ്ക്ക് സെപ്റ്റംബർ 11 വരെ ഫീസടയ്ക്കാം ... Read More
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
പരിപാടി നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സകൂളിലെ എസ്എസ്എൽസി വിജയികൾക്കായി അഡ്വ: ആർ.കെ വേണുനായർ, പി. ശ്രീമതിയമ്മ എന്നിവരുടെ പേരിൽ ... Read More
ഫുൾ എ പ്ലസ്സുകാർക്കും സീറ്റില്ല; കെ എസ് യു പ്രതിഷേധത്തിൽ സംഘർഷം
കോഴിക്കോട് റീജനൽ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസ് ഉപരോധത്തിലാണ് സംഘർഷം കോഴിക്കോട്: മലബാറിലെ സീറ്റ് ക്ഷാമം തുടരുന്നു. ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്കുപോലും പ്ലസ് വൺ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് കെഎസ് യു ജില്ല ... Read More
