Tag: sulthanbatheri
കേരളത്തിലെ പക്ഷിപ്പനിയിൽ അതിർത്തികളിൽ ജാഗ്രത ശക്തമാക്കി തമിഴ്‌നാട്
ഇതിന് പുറുമെ വാഹനങ്ങളിലുള്ള ആരോഗ്യം സംബന്ധിച്ച കാര്യങ്ങളും അന്വേഷിക്കുന്നുണ്ട് സുൽത്താൻബത്തേരി: ആലപ്പുഴയിലടക്കം സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ടതോടെ അതിർത്തി കടന്നെത്തുന്ന വാഹനങ്ങളിൽ അണുനശീകരണവും ആരോഗ്യ പരിശോധനയും ശക്തമാക്കി തമിഴ്നാട്. പ്രധാനമായും നാടുകാണി ചുരം വഴി നീലഗിരിയിലേക്ക് ... Read More
