Tag: SUPREMCOURT
നല്ലതും മോശമായവുമായ സ്പർശത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണമെന്ന് സുപ്രീം കോടതി
. ക്ലാസ് മുറി, ഹോസ്റ്റൽ, ലൈബ്രറി, കംപ്യൂട്ടർ ലാബ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഹെൽപ് ലൈൻ നമ്പർ പ്രദർശിപ്പിക്കണം ന്യൂഡൽഹി: ലൈംഗിക വിദ്യാഭ്യാസത്തിന്റെയും ഡിജിറ്റൽ സുരക്ഷാ പാഠ്യപദ്ധതിയുടെയും ഭാഗമായി, സ്വന്തം ശരീരത്തെക്കുറിച്ചും നല്ലതും മോശമായവുമായ സ്പർശത്തെക്കുറിച്ചും ... Read More
ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടികൾ ചോദ്യംചെയ്യുന്ന ഹർജികളിൽ സുപ്രീംകോടതിയുടെ പ്രത്യേക സിറ്റിങ്
ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന ബെഞ്ചാണ് അവധി ദിവസമായിട്ടും ഞായറാഴ്ച പ്രത്യേക സിറ്റിങ് നടത്തുന്നത്. ന്യൂഡൽഹി : ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടികൾ ചോദ്യംചെയ്യുന്ന ഹർജികളിൽ സുപ്രീംകോടതിയുടെ പ്രത്യേക സിറ്റിങ് ഞായറാഴ്ച രാവിലെ ... Read More
പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് സുപ്രീംകോടതി
കുട്ടികൾ സമൂഹമാധ്യമങ്ങളിലിൽ അക്കൗണ്ട് തുടങ്ങുമ്പോൾ മാതാപിതാക്കളുടെ നിർബന്ധിത സമ്മതവും ഇ-കെവൈസി ഉൾപ്പെടെയുള്ള സ്ഥിരീകരണവും വേണമെന്നാണ് സുപ്രീം കോടതി നിർദേശം. ന്യൂഡൽഹി : പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശനമായ സുരക്ഷാ ... Read More
ക്ഷേത്രങ്ങളിൽഎഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും ആദരിക്കുകയും വേണമെന്ന് സുപ്രീം കോടതി
കേരളത്തിലെ നാട്ടാനകൾക്കു തിരിച്ചറിയൽ ടാഗുകൾ നൽകിയിട്ടുണ്ടെന്നും അവയുടെ സഞ്ചാരം നിരീക്ഷിക്കുന്നുണ്ടെന്നും ക്ഷേത്ര ഭരണസമിതികൾക്കായി ഹാജരായ അഭിഭാഷകൻ കെ. പരമേശ്വർ അറിയിച്ചു. ന്യൂഡൽഹി : ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും ആദരിക്കുകയും ... Read More
ഇൻഷുറൻസ് എടുക്കാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന് സുപ്രീംകോടതി
മോട്ടോർ വാഹനനിയമ പ്രകാരം ഇന്ത്യയിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷൂറൻസ് നിർബന്ധമാണ്. ഇത് എടുക്കാത്തവർക്കാണ് ഇന്ധനം നൽകരുതെന്ന് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. ന്യൂഡൽഹി: ഇൻഷുറൻസ് എടുക്കാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന് സുപ്രീംകോടതി. പൈലറ്റ് പ്രൊജക്ടായി ... Read More
അതിജീവിതകൾക്ക് 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകുന്ന തരത്തിൽ നിയമഭേദഗതി ആലോചിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രിംകോടതി
15 വയസുള്ള പെൺകുട്ടിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ കോടതി നൽകിയ അനുമതിക്കെതിരെ എയിംസ് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർണായക നിരീക്ഷണം. ന്യൂഡൽഹി: ബലാത്സംഗത്തിന് ഇരയാകുന്ന അതിജീവിതകൾക്ക് 20 ആഴ്ച പിന്നിട്ട ... Read More
മുനമ്പം വഖഫ് ഭൂമി ഹൈക്കോടതി ഉത്തരവിന് എതിരായ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും
കേസിൽ സ്റ്റേ ഉത്തരവ് പുറപ്പടുവിക്കുന്നതിനെ സംസ്ഥാന സർക്കാരും, മുനമ്പത്തെ ഒരു വിഭാഗം ഭൂവുടമകളും സുപ്രീം കോടതിയിൽ എതിർക്കും. ന്യൂ ഡൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം ... Read More
