Tag: TAMILNADU

കരൂർ ദുരന്തം: വിജയ്ക്കെതിരെ തമിഴ്നാട് പോലീസിന്റെ മൊഴി

കരൂർ ദുരന്തം: വിജയ്ക്കെതിരെ തമിഴ്നാട് പോലീസിന്റെ മൊഴി

NewsKFile Desk- January 19, 2026 0

റാലിയിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തെപ്പറ്റി ടിവികെ നേതൃത്വം അറിയിപ്പ് നൽകിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി തമിഴ്നാട് : കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ തമിഴ്നാട് പോലീസിന്റെ മൊഴി. റാലിയിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തെപ്പറ്റി ടിവികെ നേതൃത്വം അറിയിപ്പ് ... Read More

വിജയിച്ചാൽ വിജയ് മുഖ്യമന്ത്രിയാകും

വിജയിച്ചാൽ വിജയ് മുഖ്യമന്ത്രിയാകും

NewsKFile Desk- July 5, 2025 0

വിജയ്‌യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രമെ സഖ്യത്തിനുള്ളുവെന്നും ടിവികെ പ്രഖ്യാപിച്ചു. ചെന്നൈ: നടനും പാർട്ടി അധ്യക്ഷനുമായ വിജ യ് ആയിരിക്കും 2026 ൽ നടക്കാനിരിക്കുന്ന തമി ഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ മു ഖ്യമന്ത്രി സ്ഥാനാർഥിയെന്ന് ... Read More

ഇടതുപക്ഷത്തിന് ഒറ്റയ്ക്ക് ഹിന്ദുത്വ ശക്തികളെ നേരിടാൻ കഴിയും-പ്രകാശ് കാരാട്ട്

ഇടതുപക്ഷത്തിന് ഒറ്റയ്ക്ക് ഹിന്ദുത്വ ശക്തികളെ നേരിടാൻ കഴിയും-പ്രകാശ് കാരാട്ട്

NewsKFile Desk- April 2, 2025 0

സിപിഎം 24-ാം പാർട്ടി കോൺഗ്രസിന് തുടക്കമായി മധുര:ഹിന്ദുത്വ നവ-ഫാസിസത്തിനെതിരെ പോരാടാനും പ്രതിരോധിക്കാനുമുള്ള ധൈര്യവും ബോധ്യവും ഇടതുപക്ഷത്തിന് മാത്രമാണ് ഉള്ളതെന്ന് പ്രകാശ് കാരാട്ട്. സിപിഎം 24-ാം പാർട്ടി കോൺഗ്രസിന് മധുരയിൽ തുടക്കമായി. മുതിർന്ന നേതാവ് ബിമൻ ... Read More

പ്രായമായവർക്ക് സംരക്ഷണം നൽകിയില്ലെങ്കിൽ ഇഷ്ടദാനം റദ്ദാക്കാം -മദ്രാസ് ഹൈകോടതി

പ്രായമായവർക്ക് സംരക്ഷണം നൽകിയില്ലെങ്കിൽ ഇഷ്ടദാനം റദ്ദാക്കാം -മദ്രാസ് ഹൈകോടതി

UncategorizedKFile Desk- March 20, 2025 0

വയസുകാലത്ത് തങ്ങളെ സംരക്ഷിക്കണമെന്ന് ആധാരത്തിൽ പ്രത്യേകമായി എഴുതിച്ചേർത്തില്ലെങ്കിൽ കൂടി ഇഷ്ടദാനം റദ്ദ് ചെയ്യാൻ കഴിയുമെന്നും കോടതി ചെന്നൈ: പ്രായമായവർക്ക് സംരക്ഷണം നൽകിയില്ലെങ്കിൽ അവരുടെ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ ഇഷ്ടദാനം നൽകിയ ആധാരം റദ്ദാക്കാമെന്ന് മദ്രാസ് ... Read More

മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾ മരിച്ചു

മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾ മരിച്ചു

NewsKFile Desk- December 28, 2024 0

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത് ചെന്നൈ:തമിഴ്‌നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മരിച്ചത് കോട്ടയം സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം.അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.മരിച്ചവരിൽ ഒരാൾ കുറവിലങ്ങാട് ... Read More

കേരള ലോട്ടറിയുടെ വൻ ശേഖരം കണ്ടെത്തി

കേരള ലോട്ടറിയുടെ വൻ ശേഖരം കണ്ടെത്തി

NewsKFile Desk- December 25, 2024 0

കേരളത്തിന് പുറത്ത് വിൽക്കാൻ പാടില്ലാത്ത ലോട്ടറി ടിക്കറ്റുകളാണ് തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തിയത് കോയമ്പത്തൂർ:കേരള ലോട്ടറിയുടെ വൻ ശേഖരം തമിഴ്‌നാട്ടിൽ നിന്ന് പോലീസ് കണ്ടെത്തി. വിവിധ നറുക്കെടുപ്പുകളുടെ 1900 ടിക്കറ്റുകളാണ് തമിഴ്‌നാട് പോലീസ് കോയമ്പത്തൂരിൽ നടത്തിയ ... Read More

വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽവെച്ച് കുത്തിക്കൊന്നു

വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽവെച്ച് കുത്തിക്കൊന്നു

NewsKFile Desk- November 20, 2024 0

വിവാഹഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് ചെന്നൈ:വിവാഹാഭ്യർത്ഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു. ക്ലാസ് മുറിയിൽ കുട്ടികൾക്ക് മുന്നിൽ വെച്ചാണ് കൊല നടത്തിയത്.തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് ... Read More