Tag: THALAYAD
കക്കയം 26-ാം മൈലിൽ മണ്ണിടിച്ചിൽ, ഗതാഗതം തടസ്സപ്പെട്ടു
തലയാട്-കക്കയം റോഡിലാണ് മണ്ണിടിഞ്ഞു വീണത് കക്കയം :കക്കയം -തലയാട് 26-ാം മൈലിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. ഇന്നലെ രാത്രി 9മണിയോടെയാണ് സംഭവം. റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയാണ് മണ്ണിടിയാൻ കാരണമെന്ന് ... Read More
