Tag: THAMARASHERI

മേലെ പൊന്നാങ്കയത്ത് ജനങ്ങൾ പുലിഭീതിയിൽ

മേലെ പൊന്നാങ്കയത്ത് ജനങ്ങൾ പുലിഭീതിയിൽ

NewsKFile Desk- February 18, 2025 0

വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് തിരുവമ്പാടി: ജനവാസ മേഖലയായ പുല്ലൂരാംപാറ മേലെ പൊന്നാങ്കയം പുലി ഭീതിയിൽ.പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന ... Read More

കൊടുവള്ളിയിലെ സ്വർണക്കവർച്ച; മൂന്നു പ്രതികൾകൂടി അറസ്റ്റിൽ

കൊടുവള്ളിയിലെ സ്വർണക്കവർച്ച; മൂന്നു പ്രതികൾകൂടി അറസ്റ്റിൽ

NewsKFile Desk- February 9, 2025 0

സ്വർണം കവരാൻ ക്വട്ടേഷൻ ഏറ്റെടുത്തവരിൽ ഒരാളാണ് പിടിയിലായ സിനോയ് കൊടുവള്ളി:കൊടുവള്ളിയിലെ സ്വർണക്കവർച്ച കേസിൽ മൂന്നു പ്രതികൾകൂടി പോലീസിന്റെ പിടിയിലായി. ദീപം ജ്വല്ലറി ഉടമയും ആഭരണ നിർമാതാവുമായ മുത്തമ്പലം സ്വദേശി ബൈജുവിനെ സ്‌കൂട്ടറിൽ കാറിടിച്ച് തെറിപ്പിച്ച ... Read More

താമരശ്ശേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം

താമരശ്ശേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം

NewsKFile Desk- January 29, 2025 0

വീട്ടിനകത്തെ അലമാരയിൽ സൂക്ഷിച്ച എട്ടു പവൻ സ്വർണം മോഷണം പോയിട്ടുണ്ട് താമരശ്ശേരി:വീട് കുത്തിത്തുറന്ന് വീണ്ടും മോഷണം. കോരങ്ങാട് പരുവിങ്ങൽ ഷംസുദ്ദീൻ്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടുകാർ പിതാവിന് അസുഖമായതിനാൽ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപ്രതിയിൽ ... Read More

കൊട്ടാരക്കര-ബത്തേരി സർവിസ് പുനരാരംഭിച്ച് കെഎസ്ആർടിസി

കൊട്ടാരക്കര-ബത്തേരി സർവിസ് പുനരാരംഭിച്ച് കെഎസ്ആർടിസി

NewsKFile Desk- December 26, 2024 0

സൂപ്പർ ഡീലക്സ് സർവിസ് ഒരു മാസം മുമ്പാണ് റദ്ദാക്കിയത് താമരശ്ശേരി : റദ്ദാക്കിയ കൊട്ടാരക്കര- ബത്തേരി സർവിസ് കെഎ സ്ആർടിസി സർവീസ് പുനരാരംഭിച്ചു. കൊട്ടാരക്കരയിൽ നിന്ന് പെരിന്തൽമണ്ണ - താമരശ്ശേരി റൂട്ടിൽ ഓടുന്ന ബത്തേരി ... Read More

സ്കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി; സ്ത്രീക്ക് ദാരുണാന്ത്യം

സ്കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി; സ്ത്രീക്ക് ദാരുണാന്ത്യം

NewsKFile Desk- December 24, 2024 0

വെസ്‌റ്റ് കൈതപ്പൊയിൽ പഴയ ചെക്പോസ്റ്റിന് അടുത്ത് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം താമരശേരി: പുതുപ്പാടിയിൽ സ്കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം.സിപിഎം പുതുപ്പാടി ലോക്കൽ കമ്മിറ്റി അംഗം വെസ്‌റ്റ് കൈതപ്പൊയിൽ ... Read More

താമശ്ശേരി ചുരത്തിൽ വീണ്ടും ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

താമശ്ശേരി ചുരത്തിൽ വീണ്ടും ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

NewsKFile Desk- October 29, 2024 0

ചുരത്തിൽ വീണ്ടും അറ്റകുറ്റപ്പണികൾ കൽപ്പറ്റ: താമശ്ശേരി ചുരത്തിൽ വീണ്ടും ഭാരവാഹനങ്ങൾക്ക് നിയന്ത്രണം. ചുരം റോഡിലെ അറ്റകുറ്റപ്പണികൾക്കായാണ് ബസുകൾ ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ചുരത്തിലെ പ്രധാന വളവുകളിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ... Read More

സൂപ്പർ മാർക്കറ്റ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

സൂപ്പർ മാർക്കറ്റ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

NewsKFile Desk- October 20, 2024 0

താമരശ്ശേരി ചുങ്കം ടൗൺ മസ്‌ജിദിന് മുന്നിലെ അംമ് ല സൂപ്പർ മാർക്കറ്റ് ഉടമ പുത്തൻവീട്ടിൽ അസീസിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് താമരശ്ശേരി:താമരശ്ശേരിയിൽ സൂപ്പർ മാർക്കറ്റ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കം ടൗൺ ... Read More