Tag: THAMARASSERY
പ്രസവവേദനയുമായെത്തിയ യുവതിക്ക് പരിചരണം നൽകാതെ താമരശ്ശേരി ഗവ.താലൂക്കാശുപത്രി
താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ നിന്ന് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലേക്ക് അയക്കുകയും ആരോഗ്യ പ്രശ്നങ്ങളോടെ ജനിച്ച നവജാതശിശു പിന്നീട് മരിക്കുകയും ചെയ്തു താമരശ്ശേരി :പുതുപ്പാടി ഈങ്ങാപ്പുഴ നടക്കുത്ത് കോരങ്ങൽ വീട്ടിൽ ബിന്ദുവിൻ്റെ നവജാതശിശു മരിച്ച സംഭവത്തിൽ ... Read More
ഭീതി പരത്തി ലഹരി സംഘം; വ്യാപാരിയെ കടയിൽക്കയറി വെട്ടിപരിക്കേൽപ്പിച്ചു
കുടുക്കിലുമ്മാരത്താണ് ലഹരി മാഫിയാ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് താമരശ്ശേരി:ലഹരി വിപണനസംഘം കടയിൽക്കയറി വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും പ്രദേശത്തെ രണ്ടു വീടുകളിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കുടുക്കിലുമ്മാരത്താണ് ലഹരി മാഫിയാ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അതേ ... Read More
വേനൽ കടുത്തു കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലേക്ക്
പൂനൂർ പുഴയും മെലിയുന്നു ഒട്ടേറെ കുടിവെള്ള പദ്ധതികൾ ആശ്രയിക്കുന്നത് പൂനൂർ പുഴയിലെ നീരോഴുക്കിനെയാണ് താമരശ്ശേരി: വേനൽ കടുത്തതോടെ പുഴകളിലെ ജലവിതാനവും ക്രമാതീതമായി താഴുന്നു. പൂനൂർപ്പുഴയിൽ വെള്ളം വലിയ തോതിൽ വറ്റുന്നതിൽ ആശങ്ക. ഒട്ടേറെ കുടിവെള്ള ... Read More
കട്ടിപ്പാറ പഞ്ചായത്തിന്റെ പകുതിയിലധികം സ്ഥലവും ഇഎസ്എ പരിധിയിൽ
ജനവാസ മേഖലകളെയും കൃഷി, തോട്ട ഭൂമികളെയും ഒഴിവാക്കണമെന്ന് സർക്കാരിനോട് സർവകക്ഷി യോഗം കട്ടിപ്പാറ : പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയോട് ചേർന്നുള്ള പ്രദേശ(ഇഎസ്എ)ങ്ങളുടെ അതിർത്തി പുനർനിർണയത്തിൽ കട്ടിപ്പാറ വില്ലേജ് പരിധിയിൽ മാത്രം 15.50 ചതുരശ്ര കിലോമീറ്റർ ഭൂമി ... Read More
താമരശ്ശേരിയിൽ വൻ തീപിടിത്തം
പൊലീസും ഓട്ടോ തൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി താമരശ്ശേരി: പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് വൻ തീ പിടിത്തം. സരോജ് ബേക്കറി, സരോജ് സ്റ്റേഷനറി, കാബ്രോ ബേക്കറി എന്നിവയാണ് തീ പിടിത്തത്തിൽ കത്തി നശിച്ചത്. ... Read More
ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങിയ കാട്ടുപന്നികളെ കൊല്ലാൻ നടപടി
പഞ്ചായത്ത് പ്രസിഡന്റിന്റെ ഹോണററി ലൈഫ് വാർഡൻ എന്ന അധികാരം ഉപയോഗിച്ചാണ് നടപടി. താമരശ്ശേരി: ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള നടപടി തുടങ്ങി കട്ടിപ്പാറ പഞ്ചായത്ത്. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി നാല് കാട്ടുപന്നികളെ ഇന്നലെ കൊന്നു ... Read More
ഗർഭിണിക്ക് ചികിത്സ ലഭിച്ചില്ലെന്ന്; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
80 ദിവസമായി നവജാതശിശു വെന്റിലേറ്ററിൽ. താമരശ്ശേരി: പ്രസവവേദന കാരണം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിയ യുവതിക്ക് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ വിഷയത്തിൽ ... Read More
