Tag: THIRUVANANTHAPURAM
ഓണക്കാല ചെലവ് പതിനായിരം കോടിയോളം;സംസ്ഥാന സർക്കാർ 1800 കോടി രൂപ കൂടി കടമെടുക്കുന്നു
ഓണത്തിന് വിപണി ഉണരുമ്പോൾ നികുതി വരുമാനം ഉയരുമെന്ന പ്രതീക്ഷയോടെയാണ് കടം വാങ്ങിയും സർക്കാർ പണമിറക്കിയത്. തിരുവനന്തപുരം: സംസ്ഥാന സർക്കാർ 1800 കോടി രൂപ കൂടി കടമെടുക്കുന്നു. കടപത്രങ്ങളുടെ ലേലം ആർബിഐയുടെ ഇലക്ട്രോണിക് പ്ലാറ്റ് ഫോം ... Read More
സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തിൽ അഞ്ചുവർഷത്തിനിടെ 800 കോടി യൂണിറ്റിന്റെ വർധന
ഓരോ വർഷവും വേനൽച്ചൂട് ഉയരുന്നതും അതിനനുസരിച്ച് എ.സി. ഉപയോഗിക്കുന്നവരുടെ എണ്ണത്തിലെ വർധനയുമാണ് ഉപഭോഗം ഉയരാനുള്ള പ്രധാനകാരണം തിരുവനന്തപുരം :സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തിൽ അഞ്ചുവർഷത്തിനിടെ 800 കോടി യൂണിറ്റിന്റെ വർധന. ഓരോ വർഷവും വേനൽച്ചൂട് ഉയരുന്നതും ... Read More
ഓണാവധിക്ക് ശേഷംസംസ്ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കും
ആഗസ്ത് 21ന് നടക്കേണ്ട എട്ടാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താൻ തീരുമാനിച്ചിരുന്നു. തിരുവനന്തപുരം :ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കും. സ്കൂൾ തുറക്കുന്നതിനോടൊപ്പം നേരത്തെ മാറ്റിവെച്ച ഒന്നാം പാദവാർഷിക പരീക്ഷയും നടക്കും. ... Read More
ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്കായി മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു
യാത്രാ തിരക്ക് കണക്കിലെടുത്ത് വൺവേ സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്കായി മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. യാത്രാ തിരക്ക് കണക്കിലെടുത്ത് വൺവേ സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്.മംഗളൂരു ജങ്ഷനിൽ ... Read More
കെ.എസ്.ഇ.ബി. നാലുവർഷം സർച്ചാർജ് ചുമത്തും;സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് നഷ്ടം ഈടാക്കുന്നത്
നഷ്‌ടം നികത്താനുള്ള ശുപാർശ സമർപ്പിക്കാൻ കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷൻ നിർദേശം നൽകി. തിരുവനന്തപുരം :കെ.എസ്.ഇ.ബി.യുടെ മുൻകാലങ്ങളിൽ നഷ്ടമായ അയ്യായിരംകോടി രൂപയോളം ഈടാക്കാൻ നാലുവർഷം സർച്ചാർജ് ചുമത്തും. വൈദ്യുതി നിരക്കിനു പുറമേ യൂണിറ്റിന് നിശ്ചിത പൈസ ... Read More
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ഗുരുതര ആരോപണവുമായി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ
വൺ മാൻ വൺ പോസ്റ്റാണ് വേണ്ടതെന്ന് പറഞ്ഞ് എംപിമാരെയും എംഎൽഎമാരെയും അധ്യക്ഷനായി പരിഗണിക്കരുതെന്ന് പറയാതെ പറയുകയാണ് മുല്ലപ്പള്ളി. തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ഗുരുതര ആരോപണവുമായി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി ... Read More
ഇന്ത്യകണ്ട ഏറ്റവും വലിയ നാർക്കോ ഹണ്ടാണ് ഓപ്പറേഷൻ തുഫാൻ; രമേശ് ചെന്നിത്തല
എല്ലാരാഷ്ട്രീയ കക്ഷികളും ഇതിന് പിന്തുണ നൽകുന്നതായും ചെന്നിത്തല പറ്ഞ്ഞു. തിരുവനന്തപുരം:മദ്യവിൽപന കൂടിയത് ഓപ്പറേഷൻ തുഫാൻ കൊണ്ടാണെന്ന് താൻ പറയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ ഓപ്പറേഷൻ തുഫാൻ ആഞ്ഞടിക്കുകയാണ്. രണ്ടാംഘട്ടവും ആഞ്ഞടിക്കൽ തുടരും. ഇക്കാര്യവുമായി ... Read More
