Tag: THRISSUR

യുകെജി വിദ്യാർഥിയെ മർദിച്ചെന്ന കേസിൽ അധ്യാപിക പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

യുകെജി വിദ്യാർഥിയെ മർദിച്ചെന്ന കേസിൽ അധ്യാപിക പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

NewsKFile Desk- October 18, 2024 0

ഇവരെ സ്‌കൂളിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു തൃശൂർ:എഴുതാൻ മടിച്ചുവെന്ന് ആരോപിച്ച് യുകെജി വിദ്യാർഥിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദിച്ചെന്ന കേസിൽ പ്രതിയായ അധ്യാപിക നെടുപുഴ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.കുരിയച്ചിറ സെൻ്റ് ജോസഫ്‌സ് മോഡൽ ഹയർസെക്കൻഡറി ... Read More

ഗുരുവായൂരപ്പന് വഴിപാടായി 25 പവന്റെ പൊൻകിരീടം സമർപ്പിച്ചു

ഗുരുവായൂരപ്പന് വഴിപാടായി 25 പവന്റെ പൊൻകിരീടം സമർപ്പിച്ചു

NewsKFile Desk- October 17, 2024 0

പ്രവാസിയായ ചങ്ങനാശ്ശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് പൊന്നിൻകിരീടം സമർപ്പിച്ചിരിക്കുന്നത് തൃശ്ശൂർ :ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി 25 പവൻ്റെ പൊൻകിരീടം ലഭിച്ചു. പ്രവാസിയായ ചങ്ങനാശ്ശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് പൊന്നിൻകിരീടം സമർപ്പിച്ചിരിക്കുന്നത്. 200.53 ... Read More

അഞ്ച് വയസുകാരനെ മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റിൽ

അഞ്ച് വയസുകാരനെ മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റിൽ

NewsKFile Desk- October 17, 2024 0

രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്‌ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു തൃശൂർ: അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ... Read More

തൃശൂർ പൂരം കലക്കൽ;                               സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം

തൃശൂർ പൂരം കലക്കൽ; സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം

NewsKFile Desk- October 14, 2024 0

സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി പരാതി നൽകിയത് ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പേരിൽ തൃശൂർ :ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം. തൃശൂർ സിപിഐ തൃശൂർ മണ്ഡലം ... Read More

‘ആശ’ പോലെ പരീക്ഷ ;                               എക്സാം ഓൺ ഡിമാൻഡുമായി                       ശ്രീനാരായണഗുരു സർവകലാശാല

‘ആശ’ പോലെ പരീക്ഷ ; എക്സാം ഓൺ ഡിമാൻഡുമായി ശ്രീനാരായണഗുരു സർവകലാശാല

NewsKFile Desk- October 9, 2024 0

പദ്ധതിക്ക് സിൻഡിക്കേറ്റ് അനുമതി നൽകി തൃശൂർ:ഇനി ആശയുള്ളപ്പോൾ പരീക്ഷയാവാം.വിദ്യാർത്ഥികൾക്ക് താൽപ്പര്യമുള്ളപ്പോൾ പരീക്ഷ എഴുതുവാനുള്ള സൗകര്യം ഒരുക്കുകയാണ് ശ്രീനാരായണ ഓപ്പൺ സർവകലാശാല. ഇതിനായി 'എക്‌സാം ഓൺ ഡിമാൻഡ്' എന്ന പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്.വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവർക്ക് ... Read More

പൂരം കലക്കൽ വിഷയം ; ഇന്ന് ചർച്ച

പൂരം കലക്കൽ വിഷയം ; ഇന്ന് ചർച്ച

NewsKFile Desk- October 9, 2024 0

അടിയന്തരപ്രമേയ നോട്ടീസിൽ 2 മണിക്കൂർ ചർച്ച തിരുവനന്തപുരം :തൃശൂർ പൂരം കലക്കൽ വിഷയം ചർച്ച ചെയ്യാനൊരുങ്ങി സർക്കാർ. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ചു.12 മണി മുതൽ 2 മണിക്കൂറാണ് ചർച്ചയ്ക്ക് അനുവദിച്ച സമയം . ... Read More

തൃശ്ശൂരിൽ വൻ എടിഎം കവർച്ച

തൃശ്ശൂരിൽ വൻ എടിഎം കവർച്ച

NewsKFile Desk- September 27, 2024 0

സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ച് മറച്ച ശേഷമാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത് തൃശൂർ : മൂന്നിടങ്ങളിൽ എടിഎം കവർച്ച. കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്ത് പണം കവരുകയായിരുന്നു. അറുപത് ... Read More