Tag: THRISSUR
ഒന്നര വയസ്സുകാരി കിണറ്റില്‍ വീണു മരിച്ചു
എരുമപ്പെട്ടി പോലീസ് നടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മുളംകുന്നത്തുകാവ് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി കടങ്ങോട് (തൃശ്ശൂര്‍) :ചിറമനേങ്ങാട് നെല്ലിക്കുന്നില്‍ ഒന്നര വയസ്സുകാരി കിണറ്റില്‍ വീണു മരിച്ചു. മുളയ്ക്കല്‍ സുരേഷ് ബാബുവിന്റെ മകള്‍ അമേയയാണ് മരിച്ചത്. ... Read More
തൃശ്ശൂർ,പാലക്കാട് ജില്ലകളിൽ വീണ്ടും നേരിയ ഭൂചലനം
ഇന്ന് ഉണ്ടായിരിക്കുന്നത് തുടർ ചലനമാണെന്നും പരിഭ്രാന്തപെടേണ്ട ആവശ്യമില്ലെന്നും വിദഗ്ധർ വ്യക്തമാക്കി തൃശ്ശൂർ/പാലക്കാട്:തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ഇന്നും വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കൻഡുകളോളം ... Read More
തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം
റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തി പാലക്കാട്/തൃശ്ശൂർ:തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ മൂന്ന് തീവ്രത രേഖപ്പെടുത്തി.തൃശ്ശൂരിൽ കുന്നംകുളം, ചാവക്കാട്, ഗുരുവായൂർ, കേച്ചേരി, കോട്ടോൽ, കടവല്ലൂർ, അക്കിക്കാവ്, ... Read More
മഴ തുടരും. കോഴിക്കോട്ടും ഇന്ന് ഓറഞ്ച് അലർട്ട്
കൺട്രോൾ റൂം തുറന്നു ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് പോവാൻ പാടില്ലെന്ന് നിർദ്ദേശം തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരും. കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, ... Read More
കടലേറ്റം രൂക്ഷം ; അഞ്ചുജില്ലകളിൽ വ്യാപക നാശനഷ്‌ടം
കടലേറ്റത്തിനുകാരണം 'കള്ളക്കടൽ' പ്രതിഭാസമെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻ ഫർമേഷൻ സർവീസ് (ഇൻ കോയിസ്) അധികൃതർ അറിയിച്ചു. തിരുവനന്തപുരം : കടൽ കയറ്റം കാരണം അഞ്ച് ജില്ലകളിൽ കനത്ത നാശം. തിരുവനന്തപുരം,ആലപ്പുഴ,കൊല്ലം,തൃശ്ശൂർ,എറണാകുളം ... Read More
ഇഞ്ചിയിൽ നിന്ന് ‘ജിൻജറോൾ’;പേറ്റന്റ് നേടി അർജുനയും കാർഷിക സർവകലാശാലയും
ഇഞ്ചിക്കർഷകർക്ക് സുസ്ഥിരവും മെച്ചപ്പെട്ടതുമായ വരുമാനം ലഭിക്കാൻ സഹായകമാകും തൃശ്ശൂർ: ഇഞ്ചിയിൽ നിന്ന് ഔഷധഗുണമുള്ള 'ജിൻജറോൾ'വരുന്നു. കർഷകർക്ക് ആശ്വാസം പകരുന്ന നേട്ടവുമായി കാർഷിക സർവകലാശാല. കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത 'കാർ ത്തിക' ഇനത്തിലുള്ള ഇഞ്ചിയിൽ നിന്ന് ... Read More
ചൂട് കൂടും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
ചൂട് കൂടുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം: ആറു ജില്ലകളിൽ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും താപനില 37- ... Read More
