Tag: UAE
യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത
പലയിടത്തും വെള്ളക്കെട്ട്, നദികളിൽ ജലനിരപ്പ് ഉയരുന്നു അബുദാബി: യു എ ഇയിൽ കനത്ത മഴ തുടരുന്നു. പലയിടത്തും ഇന്നും കനത്ത മഴയ്ക്ക് സാധ്യത എന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളിയുടെ മുന്നറിയിപ്പ്. രാജ്യത്തുടനീളം ഇന്ന് ... Read More
അബുദാബിയിൽ നഴ്‌സുമാർക്ക് അവസരം; നോർക്കയുടെ റിക്രൂട്ട്മെന്റ്
നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം യുഎഇയിലെ അബുദാബിയിൽ നഴ്‌സിങ് ഒഴിവുകളിലേയ്ക്കുളള നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പുരുഷ നഴ്‌സുമാരുടെ 10 ഒഴിവുകളിലേക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ രണ്ട് ഒഴിവുകളിലേക്കുമാണ് ... Read More
സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു
യുഎഇയിൽ നിന്ന് എത്തിയ കൊച്ചി സ്വദേശിക്കാണ് രോഗം എറണാകുളം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് എത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രോഗിയുടെ സമ്പർക്കപ്പട്ടിക തയാറാക്കാനുള്ള ... Read More
ബാലുശ്ശേരി സ്വദേശിയായ യുവാവ് മനാമയിൽ മരിച്ചു
മരണ കാരണം ഹൃദയാഘാതമാണെന്നാണ് കരുതുന്നത് മനാമ: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ മനാമയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി എരമംഗലം സ്വദേശി സജീർ തങ്കയത്തിൽ (37) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുറിയിൽ ... Read More
കുവൈറ്റിൽ കുതിച്ചുയർന്ന് താപനില
മുന്നറിയിപ്പുമായി മന്ത്രാലയം കുവൈറ്റിലെ താപനില കുതിച്ചുയരുന്നതിനാൽ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതിനെ തുടർന്ന് ചില റസിഡൻഷ്യൽ ഏരിയകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ് വൈദ്യുതി, ജലം, പുനരുൽപ്പാദന ഊർജ മന്ത്രാലയം തീരുമാനിച്ചു. രാവിലെ 11 മണി ... Read More
യുഎഇ പൊതുമാപ്പ്; ഒളിച്ചോടിയവർക്കും അപേക്ഷിക്കാം
പൊതുമാപ്പ് അപേക്ഷകൾ യുഎഇയുടെ മറ്റ് ഭാഗങ്ങളിലുള്ള ഐസിപി കേന്ദ്രങ്ങളിലും നൽകാം അബുദാബി :പൊതുമാപ്പ് പ്രാബല്യത്തിൽ വരാൻ ഇനി ദിവസം മാത്രം. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 31 വരെ നടക്കുന്ന പൊതുമാപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ ... Read More
പൊതുമാപ്പ് പ്രഖ്യാപിച്ച് യുഎഇ
യുഎഇയിൽ തിരിച്ചെത്താൻ തടസ്സമില്ലെന്ന് അധികൃതർ അബുദബി:യുഎഇയിൽ താമസവിസ നിയമലംഘകർക്കായി പൊതുമാപ്പ് പ്രഖ്യാപിച്ചു. പിഴയില്ലാതെ തന്നെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനുമുള്ള അവസരം ഇതുവഴി ലഭിക്കും. ഇതിനായി സെപ്‌തംബർ 1 മുതൽ അംഗീകൃത ടൈപ്പിങ് സെൻ്ററുകളിൽ ... Read More
