Tag: UDF
തലസ്ഥാനം പിടിച്ച് എൻഡിഎ, കോർപറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം
എൽഡിഎഫിന് ആശ്വാസമായി കോഴിക്കോട് മാത്രമാണുള്ളത്. തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളമാകെ യുഡിഎഫ് തരംഗം. കോർപറേഷനുകളിലും മുൻസിപ്പാലിറ്റികളും ത്രിതല പഞ്ചായത്തുകളിലും എല്ലാം യുഡിഎഫ് മുന്നേറ്റമാണ് കാണുന്നത്. ആറു കോർപറേഷനുകളിൽ നാലിടത്തും യുഡിഎഫ് ലീഡ് ചെയ്യുന്നു. എൽഡിഎഫ് ... Read More
സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം
തൃശൂരിൽ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. തിരുവനന്തപുരം : സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറുന്നു. എൽഡിഎഫിൻ്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു. കൊച്ചിയിൽ എൽഡിഎഫും മുന്നേറുന്നു. തൃശൂർ, ... Read More
ബിജെപി-സിപിഎമ്മും തമ്മിൽ കേരളത്തിൽ നടക്കുന്ന ഡീൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ അംഗീകരിക്കില്ല- കെ. സി വേണുഗോപാൽ
യുഡിഎഫ് കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച റോഡ് ഷോയിലും മാനിഫെസ്റ്റോ പ്രകാശന ചടങ്ങിലും സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം കൊയിലാണ്ടി:യു.ഡി.എഫ് കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി റോഡ് ഷോ നടത്തി. സി.പി.എം ,ബി.ജെ.പി രഹസ്യ കൂട്ടുകെട്ടിൻ്റെ ഒടുവിലത്തെ ... Read More
കൊയിലാണ്ടി നഗരസഭാ തെരഞ്ഞെടുപ്പ്:യുഡിഎഫ് പ്രവർത്തകരുടെ സ്പെഷ്യൽ കൺവെൻഷൻ നടന്നു
കൺവെൻഷൻ ഡി.സി.സി പ്രസിഡൻ്റ് അഡ്വ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി യുഡിഎഫ് പ്രവർത്തകരുടെ സ്പെഷ്യൽ കൺവെൻഷൻ നടന്നു.കൺവെൻഷൻ ഡി.സി.സി പ്രസിഡൻ്റ് ... Read More
അഴിമതി ആരോപിച്ച് കെ ടി ജലീലിനെതിരെ വിജിലൻസിൽ പരാതി നൽകി യു.ഡി.എഫ്
പുനർനിർമാണ പദ്ധതിയിൽ പൈലിംഗ് ഷീറ്റിന് ഘനം കുറച്ച് കോടികളുടെ അഴിമതി നടത്തി എന്നാണ് ആരോപണം തിരുവനന്തപുരം : കെ ടി ജലീലിനെതിരെ വിജിലൻസിൽ പരാതി നൽകി യുഡിഎഫ്. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജ് പുനർനിർമാണ ... Read More
കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനുരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. കോട്ടയം:കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. കുടുംബസമേതം വേളാങ്കണ്ണിയിൽ പോയി മടങ്ങവേഇന്ന് പുലർച്ചെ 3.30ന് തെങ്കാശിയിൽ എത്തിയപ്പോഴാണ് ട്രെയിനിൽ വച്ച് ഹൃദയാഘാതം ... Read More
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെ സി വേണുഗോപാലിന്റെ ഭാര്യ ആശ
ഭയന്നാണ് സ്ത്രീകൾ രാഹുലിനെ കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നതെന്നും ആശ ഫേസ്ബുക്കിൽ കുറിച്ചു. തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കെസി വേണുഗോപാലിന്റെ ഭാര്യ ആശ കെ. സ്ത്രീകൾ ഭയന്നാണ് രാഹുലിനെ കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നത്. ... Read More
