Tag: VIJAY
ടിവികെയിൽ സർക്കാർ രൂപീകരണത്തിനായി തിരക്കിട്ട നീക്കങ്ങൾ
വിജയയുടെ സത്യപ്രതിജ്ഞ ഏഴിനെന്ന് സൂചന. ചെന്നൈ : ടിവികെയിൽ സർക്കാർ രൂപീകരണത്തിനായി തിരക്കിട്ട നീക്കങ്ങൾ. വിജയയുടെ സത്യപ്രതിജ്ഞ ഏഴിനെന്ന് സൂചന. സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ഗവർണർക്ക് ഇ-മെയിൽ അയച്ചെന്ന് വിവരം. തമിഴകത്ത് വൻ വിജയം ... Read More
തമിഴക രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം കരുത്തുറ്റ മുന്നേറ്റം തുടരുന്നു
ചെന്നൈ പനയൂരിലെ വിജയയുടെ വസതിക്ക് മുന്നിൽ ആയിരക്കണക്കിന് പ്രവർത്തകരും ആരാധകരും തടിച്ചുകൂടി ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ചെന്നൈ:തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴക രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് നടൻ വിജയ്‌യുടെ പാർട്ടിയായ ... Read More
കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥനയിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്ന് വിസികെ നേതാവ്
വിജയ്ക്ക് വോട്ട് ചെയ്തെതെന്ന് മകനോട് കള്ളം പറഞ്ഞു ചെന്നൈ : ടിവികെ അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ പോലീസിൽ പരാതി. കുട്ടികളോടുളള വോട്ട് അഭ്യർത്ഥന നടപടിയിലാണ് വിജയ്ക്കെതിരെ പരാതി. വിജയ്ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് വിസികെ നേതാവ് ... Read More
ജനനായകൻ ചോർച്ചയിൽ ഫിലിം എഡിറ്റർക്ക് സസ്പെൻഷൻ
ചോർച്ചയ്ക്ക് പ്രദീപിന് നേരിട്ട് കാരണക്കാരനല്ലെങ്കിലും സുരക്ഷാ വീഴ്ചയുണ്ടായതായാണ് കണ്ടെത്തൽ ചെന്നൈ : 'ജനനായകൻ' സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്സ് അസോസിയേഷ (എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. വിജയ് ... Read More
തമിഴ്‌നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് വിജയ്
തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി ചെന്നൈ: തമിഴ്‌നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് വിജയ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടുണ്ട് . ബസുകൾ ഇല്ലാത്തതിനാൽ വോട്ടർമാർ വൈകി. അതിനാൽ 2 മണിക്കൂർ ... Read More
തമിഴ്നാട് തെരെഞ്ഞെടുപ്പ് വേറിട്ട വോട്ട് അഭ്യർത്ഥനയുമായി വിജയ്
ഇഷ്ടമുള്ള വസ്ത്രങ്ങളും മിഠായികളും ചോദിച്ചു വാങ്ങുന്നതുപോലെ തനിക്ക് വേണ്ടിയുള്ള വോട്ടും വേണ്ടിയുള്ള വോട്ടും വാങ്ങിത്തരണമെന്നായിരുന്നു വിജയിന്റെ പരാമർശം. .: തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ കുട്ടികൾ വഴി വോട്ടർമാരെ സ്വാധീനിക്കാനുള്ള വേറിട്ട നീക്കവുമായി തമിഴക ... Read More
ജനനായകൻ സിനിമ ചോർന്ന സംഭവം; മുഖ്യപ്രതിയടക്കം മൂന്നുപേർ പിടിയിൽ
ഇതോടെ കേസിൽ ഒൻപത് പേരാണ് ഇതുവരെ അറസ്റ്റിലായത്. ചെന്നൈ : വിജയ് നായകനായ ജനനായകൻ സിനിമ ചോർന്ന സംഭവത്തിൽ മുഖ്യപ്രതിയടക്കം മൂന്നുപേർ പിടിയിൽ. ഫ്രീലാൻസ് എഡിറ്ററായ യുവാവ് ആണ് കേസിലെ മുഖ്യപ്രതി. ചെന്നെ പോലീസ് ... Read More
