Tag: WAYANAD DISASTER

ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം: പോലീസ് കേസെടുത്തു

ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം: പോലീസ് കേസെടുത്തു

BusinessKFile Desk- August 2, 2024 0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്കെതിരെ കേസ്. ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്നും അഴിമതിയാണ് ദുരിതാശ്വാസനിധിയിൽ നടക്കുന്നതെന്നുമാണ് ചിലർ പ്രചരിപ്പിച്ചത്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ... Read More

മുണ്ടക്കൈ:ബെയ്‌ലി പാലം പൂർത്തിയായി

മുണ്ടക്കൈ:ബെയ്‌ലി പാലം പൂർത്തിയായി

NewsKFile Desk- August 1, 2024 0

നൂറോളം സൈനികരാണ് പാലം നിർമാണത്തിൽ പങ്കാളികളായത്. മേപ്പാടി :ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽനിന്ന് നിർമിക്കുന്ന താൽക്കാലിക പാലത്തിന്റെ (ബെയ്ലി പാലം) നിർമാണം പൂർത്തിയായി. ഇനി രക്ഷാപ്രവർത്തനം വേഗത്തിലാകും. 190 അടി നീളത്തിലാണ് പാലം നിർമിച്ചത്. ... Read More

രാഹുലും പ്രിയങ്കയും വയനാട്ടിൽ

രാഹുലും പ്രിയങ്കയും വയനാട്ടിൽ

NewsKFile Desk- August 1, 2024 0

ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും സന്ദർശിച്ചു മേപ്പാടി :പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും വയനാട്ടിലെത്തി. കെ. സി. വേണുഗോപാലും വി. ‍ഡി. സതീശനുമാണ് ഇരുവർക്കും ഒപ്പമുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളും ... Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; സൈബർ പോലീസ് കേസെടുത്തു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; സൈബർ പോലീസ് കേസെടുത്തു

NewsKFile Desk- August 1, 2024 0

സാമൂഹ്യമാധ്യമമായ എക്സിൽ കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത് കൽപ്പറ്റ : ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുത് എന്നു പറഞ്ഞ് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചാരണം നടത്തിയതിന് പോലീസ് കേസ് രജിസ്റ്റർ ... Read More

വയനാട് ദുരന്ത ഭൂമിയിൽ ചിതയൊരുക്കാൻ കൊയിലാണ്ടി സേവാഭാരതി

വയനാട് ദുരന്ത ഭൂമിയിൽ ചിതയൊരുക്കാൻ കൊയിലാണ്ടി സേവാഭാരതി

NewsKFile Desk- August 1, 2024 0

സേവാഭാരതിയുടെ അഞ്ച് ശവസംസ്കാര യൂണിറ്റുകളാണ് വയനാട്ടിൽ പ്രവർത്തിക്കുന്നത് മേപ്പാടി:ഉരുൾ പൊട്ടലിൽ മരണത്തിന് കീഴടങ്ങിയവർക്ക് അന്ത്യവിശ്രമത്തിനായുള്ള കർമത്തിൽ പങ്കാളികളാവുകയാണ് കൊയിലാണ്ടി സേവാഭാരതി. മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിൻ്റെ ശ്മശാനത്തിലാണ് അവർ ചിതയൊരുക്കുന്നത്. കൊയിലാണ്ടിയിലും പരിസര പ്രദേശത്തും ശവസംസ്ക്കാരത്തിനുള്ള ... Read More

വയനാട് ദുരന്തം: സഹായക്കൈ നീട്ടി കൊയിലാണ്ടി നഗരസഭയും

വയനാട് ദുരന്തം: സഹായക്കൈ നീട്ടി കൊയിലാണ്ടി നഗരസഭയും

NewsKFile Desk- August 1, 2024 0

വയനാടിന് പിന്തുണ നൽകാനും കേരളവും മറുനാട്ടുകാരും കൈകോർക്കുന്നു കൊയിലാണ്ടി: സമാനമില്ലാത്ത ദുരന്തത്തിൽ തകർന്നടിഞ്ഞ മുണ്ടക്കൈ മേഖലയിലെ ജനങ്ങൾക്ക് ആശ്വാസം പകരാൻ കൊയിലാണ്ടി നഗരസഭയും മുന്നിട്ടിറങ്ങി. സമാഹരിച്ച കുടിവെള്ളം, വസ്ത്രം, ലഘുഭക്ഷണം തുടങ്ങിയ സാധനങ്ങൾ വയനാട്ടിലേയ്ക്ക് ... Read More

വയനാട്ടിലേക്ക് അനാവശ്യ യാത്ര വേണ്ട; ഈങ്ങാപ്പുഴയിൽ തടയും

വയനാട്ടിലേക്ക് അനാവശ്യ യാത്ര വേണ്ട; ഈങ്ങാപ്പുഴയിൽ തടയും

NewsKFile Desk- August 1, 2024 0

വലിയ ചരക്ക് വാഹനങ്ങൾക്ക് ചുരം വഴി താൽക്കാലിക നിരോധനവുമുണ്ട് താമരശ്ശേരി: വയനാട്ടിൽ ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടക്കുന സാഹചര്യത്തിൽ വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. അതേ സമയം അനാവശ്യ യാത്രക്കാരെ ഈങ്ങാപ്പുഴയിൽ തടയുകയും ... Read More